കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ തുറന്ന് കാണിച്ച് ഒരു ഹ്രസ്വചിത്രം; പ്രേക്ഷകപ്രശംസ നേടി റഫേല്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കേന്ദ്രസര്‍ക്കാരിനെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ തുറന്ന് കാണിച്ച് ഒരു ഹ്രസ്വചിത്രം; പ്രേക്ഷകപ്രശംസ നേടി റഫേല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2019, 12:13 pm IST
Facebook
Twitter
WhatsAppTelegram

കേന്ദ്രസര്‍ക്കാരിനെയും സര്‍ക്കാരിന്റെ പദ്ധതികളെ കുറിച്ചും ജനങ്ങളെ കൂടുതല്‍ അവബോധമുള്ളവരുമാക്കുന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു. റഫേല്‍ ഒരു ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരു കൂട്ടം ചെറുപ്പക്കാരാണ്. റഫേല്‍ അഴിമതിയെക്കുറിച്ച് തനിക്ക് ഒരു ന്യൂസ് സ്റ്റോറി ചെയ്യാന്‍ അതിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കണമെന്ന് തന്റെ കൂട്ടുകാരനോട് ചിത്രത്തിലെ മറ്റൊരു കഥാപാത്രം പറയുന്നിടത്താണ് ഷോര്‍ട്ട് ഫിലിമിന് ജീവന്‍ വയ്‌ക്കുന്നത്.

ഇതിന് ശേഷം ഇവര്‍ തമ്മില്‍ നടത്തുന്ന സംഭാഷണങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. റഫേല്‍ ഇടപാടിനെക്കുറിച്ചും, പ്രതിപക്ഷം ഇതിനെ വിമര്‍ശിക്കുന്നതിന് പിന്നിലുള്ള കാരണങ്ങളെ കുറിച്ചും ചിത്രത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നു. കോണ്‍ഗ്രസ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നേരിട്ട അഴിമതി ആരോപണങ്ങളും ഇതില്‍ കാണിക്കുന്നുണ്ട്. ഗോഹത്യയുടെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ശൗചാലയങ്ങളുടെ നിര്‍മാണം, കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ നല്‍കുന്ന പദ്ധതി തുടങ്ങി പ്രതിപക്ഷം ഉന്നയിക്കുന്ന പല പ്രശ്‌നങ്ങളുടേയും സത്യാവസ്ഥ ഇതില്‍ തുറന്നു കാണിക്കുന്നുണ്ട്.

രാഹുല്‍ കൃഷ്ണയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ദുര്‍ഗാദാസാണ് നിര്‍മാണം. സാഗര്‍, ഹരി, വിഷ്ണു തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=fBmQwd6YtzU&feature=youtu.be&fbclid=IwAR0JsmhRs5mIvD5waWVHQf_1aeZSPQxB2truKA8zc10iYdmNipNUXVIu474

Share1835
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

ഓണ്‍ലൈനില്‍ വിഷക്കായ വില്‍പ്പന; ആമസോണ്‍ ഉള്‍പ്പെടെ മൂന്ന് പ്ലാറ്റ്ഫോമുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies