ആവേശപ്പോരാട്ടത്തില്‍ മുംബൈക്ക് 3 വിക്കറ്റ് വിജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആവേശപ്പോരാട്ടത്തില്‍ മുംബൈക്ക് 3 വിക്കറ്റ് വിജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2019, 09:31 am IST
Facebook
Twitter
WhatsAppTelegram

മുംബൈ:പരിശീലനത്തിനിടെ പരിക്കേറ്റ ക്യാപ്റ്റന്‍രോഹിത്ത് ശര്‍മ്മയില്ലാതെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് പഞ്ചാബിനെതിരെ 3 വിക്കറ്റിന്റെ അവിശ്വസിനീയ ജയം. പോരാട്ടം അവസാന പന്ത് വരെ നീണ്ടുനിന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് മുംബൈയെ വിജയതീരത്തണച്ചത്. സ്‌കോര്‍ പഞ്ചാബ് 20 ഓവറില്‍4 വിക്കറ്റിന് 197; മുംബൈ 20 ഓവറില്‍7 വിക്കറ്റിന് 198.

കൈവിട്ടെന്ന് കരുതിയ മത്സരമാണ് പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് ബാറ്റിംഗിലൂടെ മുംബൈ പിടിച്ചടക്കിയത്. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിംഗ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി ഓപ്പണര്‍മാരായ ക്രിസ് ഗെയിലും (36 പന്തില്‍63) കെ.എല്‍.രാഹുലും (64 പന്തില്‍100*) തകര്‍ത്താടിയപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ പിറന്നത് 197 എന്ന പടുകൂറ്റന്‍ സ്‌കോര്‍. ഓപ്പണിംഗ് വിക്കറ്റില്‍116 റണ്‍സ് നേടിയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.പിന്നീട് നിശ്ചിത ഇടവേളകളില്‍ പഞ്ചാബിന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അവസാനം വരെ പേരാടിയ രാഹുലിന്റെ സെഞ്ച്വറിയാണ് പഞ്ചാബിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കം അത്ര ശുഭകരമായിരുന്നില്ല. മുംബൈ ബാറ്റ്‌സ്മാന്മാരെ പഞ്ചാബ് ബോളര്‍മാര്‍ തുടക്കത്തിലേ പിടിച്ചുകെട്ടി. ആദ്യ 10 ഓവറില്‍ മുംബൈ സ്‌കോര്‍ വെറും 65!. എന്നാല്‍ പതിവിലും നേരത്തെ ക്രീസിലെത്തിയ പൊള്ളാര്‍ഡ് നിയന്ത്രണം സ്വയം ഏറ്റെടുത്തതോടെ കളിയുടെ ഗതി മാറി.അതിവേഗം സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ച പൊള്ളാര്‍ഡ് നേടിയത് വെറും 31 പന്തുകളില്‍നിന്ന് 10 കൂറ്റന്‍ സിക്‌സറുകളുടേയും 3 ബൗണ്ടറികളുടേയും അകമ്പടിയോടെ 83 റണ്‍സ്!

നേരത്തേ പഞ്ചാബിനുവേണ്ടി മികച്ച പ്രകടനം നടത്തിയ മുഹമ്മദ് ഷമി 4 ഓവറില്‍21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റുകള്‍വീഴ്‌ത്തിയിരുന്നു. പഞ്ചാബിനെതിരായ വിജയത്തോടെ പട്ടികയില്‍8 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് മൂന്നാമതാണ്.

Share
Tweet
SendShare

More News from this section

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

Latest News

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

യുപിയില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കി ബിജെപി; പ്രധാനമന്ത്രി ഒക്ടോബര്‍ 25ന് വാരാണസിയില്‍

ആതിഖ് അഹമ്മദ് എന്ന മാഫിയയുടെ കൈയേറ്റഭൂമിയില്‍ പാവങ്ങള്‍ക്ക് 602 വീടുകള്‍; പ്രദേശത്തിന്റെ പേര് ശ്രീകൃഷ്ണപുരിയാക്കി യോഗി സര്‍ക്കാര്‍

സ്വര്‍ണം പണയം വയ്‌ക്കാന്‍ നല്‍കിയില്ല; കാറളത്ത് വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 58കാരന്‍ അറസ്റ്റില്‍

പ്രതിരോധ മേഖലയില്‍ വന്‍ കരാറുകള്‍; 4,106 കോടി രൂപയുടെ ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ ഇന്ത്യ

അമ്മൂമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഒളിവിലായിരുന്ന മകള്‍ അശ്വതി അച്ചു പിടിയില്‍

1000 രൂപയുടെ എല്‍ഇഡി ലൈറ്റ് ഓര്‍ഡര്‍ ചെയ്തു; പാക്കറ്റില്‍ കിട്ടിയത് മൂത്രം നിറച്ച മദ്യക്കുപ്പി!

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies