ശരീരഭാരം കുറയ്ക്കാം; പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായ ആഹാരരീതികള്‍ക്കുള്ള 6 വഴികള്‍
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ശരീരഭാരം കുറയ്‌ക്കാം; പോഷകസമൃദ്ധവും ആരോഗ്യപ്രദവുമായ ആഹാരരീതികള്‍ക്കുള്ള 6 വഴികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2019, 11:55 am IST
FacebookTwitterWhatsAppTelegram

അമിതഭാരം മൂലം ബുദ്ധിമുട്ട് അനുഭവിക്കുവരാണ് ഒട്ടേറെപ്പേരും. ശരീരഭാരം കുറയണമെങ്കില്‍ കലോറി കുറയ്‌ക്കണം. ആഹാരനിയന്ത്രണം പലര്‍ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ അമിതവണ്ണം കുറയ്‌ക്കാന്‍ ആഹാരനിയന്ത്രണം അത്യാവശ്യമാണ്. പോഷക സമ്പന്നവും ആരോഗ്യപ്രദവുമായ ആഹാരരീതികള്‍ക്കുള്ള ആറു വഴികള്‍:

01. ചെറിയ പാത്രങ്ങള്‍ ഉപയോഗിക്കുക.

ഭക്ഷണം കഴിക്കുമ്പോള്‍ വലിയ പാത്രങ്ങള്‍ക്ക് പകരം ചെറിയ പാത്രങ്ങള്‍ ശീലമാക്കുക. ചെറിയപാത്രങ്ങളുടെ ഉപയോഗം ദിവസേന ലഭ്യമാകുന്ന കലോറിയുടെ 20 ശതമാനം കുറയ്‌ക്കുന്നു. ഇത് മാസത്തില്‍ ഒരു കിലോ വരെ ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കും. ചെറിയ ഒരു സ്പൂണ്‍ ഉപയോഗിക്കുതും പ്രയോജനകരമാണ്.

02. ആഹാരം കഴിക്കുതിന് മുന്‍പ് വെള്ളം കുടിക്കുക.

ആഹാരം കഴിക്കുതിനു മുന്‍പ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ ഭക്ഷണം കൂടുതല്‍ കഴിക്കുകയും അതുവഴി ശരീരഭാരം കൂടുകയും ചെയ്യുന്നു.ആഹാരത്തിന് അരമണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് പ്രോട്ടീന്‍ നിയന്ത്രിക്കാനും സഹായിക്കുന്നു.

03. പാത്രങ്ങളില്‍ പച്ചക്കറികള്‍ നിറയ്‌ക്കുക.

പച്ചക്കറികള്‍ ധാരാളമായി കഴിക്കുക.നിങ്ങളുടെ ഭക്ഷണക്രമത്തില്‍ പച്ചക്കറികള്‍ ശീലമാക്കുക. നാരുകളാല്‍ സമ്പവും പ്രോട്ടീനുകള്‍ നിറഞ്ഞതുമായ പച്ചക്കറികള്‍ ആരോഗ്യത്തെ സംരക്ഷിക്കുന്നു.

04. ആഹാരം പതിയെ കഴിക്കുക.

ശരീരഭാരം കുറക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗമാണ് ആഹാരം പതിയെ കഴിയ്‌ക്കുകയെന്നത്.ആഹാരം ചവച്ചരച്ച് ആസ്വദിച്ച് കഴിക്കുക. പതിയെ കഴിക്കുമ്പോള്‍ ആഹാരം കുറച്ച് മാത്രമെ കഴിക്കുള്ളു.വലിച്ചുവാരി കഴിക്കുമ്പോള്‍ ആഹാരം ഒരുപാട് കഴിക്കുകയും ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു.

05. ഒരേ പാത്രങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുക.

ആഹാരം കഴിക്കുതിന് സ്ഥിരമായി ഒരേ പാത്രങ്ങള്‍ ഉപയോഗിക്കുക. സ്ഥിരമുപയോഗിക്കാത്ത പാത്രങ്ങളില്‍ ആഹാരം കഴിക്കുന്നത് തലച്ചോറിന് ആശയക്കുഴപ്പം ഉണ്ടാക്കുന്നു.

06. പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്.

പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക. പായ്‌ക്കറ്റ് ഫുഡ് ഉപയോഗിക്കാതിരിക്കുക.

Share6TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies