കൗമാരക്കാരിലെ നടുവേദനയ്ക്കുള്ള കാരണം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കൗമാരക്കാരിലെ നടുവേദനയ്‌ക്കുള്ള കാരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2019, 11:24 am IST
FacebookTwitterWhatsAppTelegram

പണ്ടൊക്കെ നടുവേദനയുണ്ടാകുന്നത് ഒരു പ്രായം കഴിഞ്ഞാലാണ്. എന്നാല്‍ ഇന്ന് നടുവേദനയ്‌ക്ക് പ്രായമൊന്നുമില്ല. കൗമാരക്കാരില്‍ മുതല്‍ നടുവേദന കാണുന്നു. എന്തുകൊണ്ടാണ് ഇത്ര ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ നടുവേദന ഉണ്ടാകുന്നത്. കളിക്കളത്തിലെ പരിക്കുകള്‍, സ്‌ട്രെസ്, ജന്മനാ നട്ടെല്ലിനുണ്ടാകുന്ന വൈകല്യങ്ങള്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ കാരണം കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ നടുവേദന ഉണ്ടാകുന്നു.

മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കുട്ടികളെ ഏറെ ശ്രദ്ധിക്കണം. കൗമാരക്കാരില്‍ നടുവേദനയുമായി എത്തുന്ന പകുതിയില്‍ ഏറെ കുട്ടികളും പുകവലി, മദ്യപാനം എന്നിങ്ങനെയുള്ള അവസ്ഥയിലുള്ളവരാകാം. ഒരുപാട് നേരം ഒരെയിരുപ്പ് ഇരിക്കാതെ കുട്ടികള്‍ കൂടുതല്‍ ആക്ടിവിറ്റികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കണം. ഇന്നത്തെ കാലത്ത് കുട്ടികള്‍ കംപ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവയുടെ മുന്നിലാകും കൂടുതല്‍ സമയം ചെലവഴക്കുക. അങ്ങനെ കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ കുട്ടികളുടെ നട്ടെല്ല് വളയുകയും നടുവേദന ഉണ്ടാകുകയും ചെയ്യുന്നു.

ചെറുപ്പത്തില്‍ തന്നെ കുട്ടികളെ കൂടുല്‍ ആക്ടിവിറ്റികള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ പ്രേരിപ്പിക്കണം. സൈക്ലിങ്ങ്, സ്‌കേറ്റിങ്ങ് എന്നിവ പഠിക്കുമ്പോള്‍ ഹെല്‍മറ്റ് ഉള്‍പ്പെടെ ഉപയോഗിക്കേണ്ട കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം. കൂടുതല്‍ നേരം ഒരേയിരുപ്പ് ഇരിക്കാതെയിരിക്കുക കൂടുതല്‍ ആക്ടിവിറ്റികള്‍ ചെയ്താല്‍ കൗമാരക്കാരിലെ നടുവേദനകള്‍ കുറയ്‌ക്കാം.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies