ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പ്രമേഹത്തിന് കാരണമാകുന്നു
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പ്രമേഹത്തിന് കാരണമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2019, 03:18 pm IST
FacebookTwitterWhatsAppTelegram

ഇന്ന് വളരെ സാധരണമായി കാണുന്ന ഒരു രോഗമാണ് പ്രമേഹം. 40-50 വയസ്സിന് ഇടയില്‍ ഉള്ളവര്‍ക്കാണ് പ്രമേഹം അധികമായി കാണുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കണക്കാക്കുന്നു. ഇന്‍സുലിന്‍ ഹോര്‍മോണിന്റെ ഉല്‍പാദന കുറവുകൊണ്ടോ അല്ലെങ്കില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ പ്രവര്‍ത്തനശേഷിക്കുറവുകൊണ്ടോ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കുന്നതാണ് പ്രമേഹം. മുമ്പ് പ്രായമായവരിലാണ് പ്രമേഹം കൂടുതല്‍ കാണപ്പെട്ടത് എന്നാല്‍ ഇന്ന് അത് കൗമാരക്കാരിലും കാണപ്പെടുന്നു. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ്് പ്രമേഹത്തിന് കാരണമാകുന്നത്. നിത്യേനെയുള്ള വ്യായാമം രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

വര്‍ദ്ധിക്കുന്ന ദാഹം: പ്രമേഹമുള്ളവര്‍ക്ക് എപ്പോഴും ദാഹം തോന്നും. ശരീരത്തില്‍ നിന്ന് ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ദാഹം വര്‍ദ്ധിക്കുന്നത്. അമിതമായ ദാഹവും, മൂത്രമൊഴിക്കലും പ്രമേഹത്തിന്റെ സൂചനയാണ്.

ക്ഷീണം: ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുമ്പോള്‍ കടുത്ത ക്ഷീണം അനുഭവപ്പെടും. ഇന്‍സുലിന്‍ ഇല്ലാത്തതിനാല്‍ രക്തത്തില്‍ നിന്ന് ഗ്ലൂക്കോസിന്റെ അളവ് കുറയുകയും അമിതമായി ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

കൈ കാലുകളിലെ തരിപ്പ്: രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവിലെ കുറവ് കൈ കാലുകളില്‍ തരിപ്പ് ഉണ്ടാക്കുന്നു. പ്രമേഹം കണ്ടെത്തപ്പെടാതിരുന്നാല്‍ കൈവിരലുകള്‍ക്ക് സ്പര്‍ശന ശേഷിയും നഷ്ടപ്പെടാം.

മുറിവുകള്‍ ഉണങ്ങാന്‍ താമസം: പ്രമേഹത്തിന്റെ ഏറ്റവും സാധാരണമായി കാണുന്നതാണ് മുറിവുകളും, ചതവുകളും ഉണങ്ങാനുള്ള താമസം. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയുന്നു. ജലാംശത്തിന്റെ അളവ് കുറയുന്നതും മുറിവുകള്‍ ഉണങ്ങാന്‍ വൈകിപ്പിക്കും.

അമിതമായ വിശപ്പ്: അമിതമായ വിശപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies