ചൈനയാണ് ലക്ഷ്യം ; 200 കപ്പലുകൾ ,500 വിമാനങ്ങൾ, 24 അന്തർവാഹിനികൾ , അറബിക്കടലിൽ ഇനി ഇന്ത്യൻ നാവികസേനയുടെ പടയോട്ടം
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Defence

ചൈനയാണ് ലക്ഷ്യം ; 200 കപ്പലുകൾ ,500 വിമാനങ്ങൾ, 24 അന്തർവാഹിനികൾ , അറബിക്കടലിൽ ഇനി ഇന്ത്യൻ നാവികസേനയുടെ പടയോട്ടം

Janam Web Desk by Janam Web Desk
Apr 27, 2019, 06:47 pm IST
FacebookTwitterWhatsAppTelegram

ചൈനയാണ് ലക്ഷ്യം ; 200 കപ്പലുകൾ ,500 വിമാനങ്ങൾ, 24 അന്തർവാഹിനികൾ , അറബിക്കടലിൽ ഇനി ഇന്ത്യൻ നാവികസേനയുടെ പടയോട്ടം

ന്യൂഡൽഹി : ഏതു പ്രതിസന്ധികളെയും മറികടക്കും വിധത്തിൽ കരുത്തരാണ് ഇന്ന് ഇന്ത്യൻ നാവികർ . എന്നാൽ ആ കരുത്ത് കൂടുതൽ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഇന്ത്യ .ചൈനയുടെ സൈനിക നീക്കങ്ങളെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലും,അറബി കടലിലും സേനയുടെ വിന്യാസം ശക്തമാക്കുകയാണ് .

.ഇതിനായി 200 കപ്പലുകൾ , 500 പോർവിമാനങ്ങൾ , മാരക പ്രഹര ശേഷിയുള്ള 24 അന്തർവാഹിനികൾ എന്നിവ ലഭ്യമാക്കാനാണ് ഇന്ത്യൻ പ്രതിരോധവകുപ്പിന്റെ നീക്കം . നിലവിൽ 132 കപ്പലുകൾ ,220 വിമാനങ്ങൾ , 15 അന്തർവാഹിനികൾ എന്നിവയാണ് ഇന്ത്യയുടെ പക്കലുള്ളത് . ശേഷി വർദ്ധിപ്പിക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ നാവികസേനകളിലൊന്നാകാൻ ഇന്ത്യക്ക് കഴിയും .

നാവികസേനയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത കോൺഫറൻസിൽ ഈ വിവരങ്ങൾ ചർച്ച ചെയ്തിരുന്നു .  കൂടുതൽ തീരങ്ങളുള്ള ഇന്ത്യയുടെ നാവിക ശക്തി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഈ ചർച്ചയിലാണ് ഉയർന്നു വന്നത് . ഇതു കൂടാതെ ഡേറ്റാ അനലിറ്റിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയുടെ സഹായവും നാവികസേനയുടെ പ്രവർത്തനങ്ങൾക്കായി തേടാൻ തീരുമാനിച്ചിട്ടുണ്ട് .

Share6108TweetSendShare

More News from this section

ആത്മനിർഭര ഭാരതം! തദ്ദേശീയമായി നിർമ്മിച്ച ആന്റി-സബ്മറൈൻ റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ച് നാവികസേന

അതിരുകളില്ലാതെ പറക്കാൻ നാരീശക്തി! നാവികസേനയ്‌ക്ക് ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റ്; ചരിത്രം കുറിച്ച് സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ

അതിവേഗം ബഹുദൂരം! പ്രതിരോധത്തിന് മൂർച്ച കൂട്ടാൻ ഭാരതം; സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങൾക്കായി 1.05 ലക്ഷം കോടി രൂപ അനുവദിച്ച് DAC

നേവിക്ക് ഡബിൾ പവർ! നാവികസേനയിലേക്ക് പുതിയ രണ്ട് യുദ്ധക്കപ്പലുകൾ; INS തമലും ഉദയഗിരിയും കമ്മീഷൻ ചെയ്തു

വ്യോമ പ്രതിരോധം സുശക്തമാക്കാൻ ഇന്ത്യ; ശേഷിക്കുന്ന രണ്ട് എസ്-400 സ്ക്വാഡ്രണുകൾ 2027 ഓടെ കൈമാറുമെന്ന് റഷ്യ

രാജ്യത്തെ ഒറ്റാൻ ശ്രമം, പാക് ചാരനെ ഡൽഹിയിൽ പിടികൂടി,ഐഎസ്ഐ വനിത ഏജന്റുമായി ബന്ധം

Latest News

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies