ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കും ; ശരീര ഭാരം കുറയ്ക്കും ; ഇളനീർ ശീലമാക്കൂ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കും ; ശരീര ഭാരം കുറയ്‌ക്കും ; ഇളനീർ ശീലമാക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2019, 05:35 pm IST
FacebookTwitterWhatsAppTelegram

പ്രകൃതിയിലെ ഏറ്റവും ശുദ്ധമായ പാനീയമാണ് കരിക്കില്‍ വെള്ളം. ക്ഷീണമകറ്റാനും ഉന്‍മേഷം വര്‍ദ്ധിപ്പിക്കാനും കരിക്കിന്‍ വെള്ളത്തോളം മികച്ച പാനീയം വേറൊന്നില്ല. ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ആരോഗ്യസംരക്ഷണത്തിനും ദിവസവും ഇളനീര്‍ ശീലമാക്കുന്നത് നല്ലതാണ്.

ശരീരഭാരം കുറയ്‌ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കരിക്കിന്‍ വെള്ളം ഉത്തമമാണ്. നിര്‍ജലീകരണം തടയുന്നതിനും മൂത്രാശയ രോഗങ്ങള്‍ ഇല്ലാതാക്കാനും കരിക്കിന്‍ വെള്ളം ശീലമാക്കുന്നതിലൂടെ സാധ്യമാകുന്നു. കരിക്കിന്‍ വെള്ളത്തിലടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു.

ആന്റിഓക്സിഡന്റുകളാലും ലവണങ്ങളാലും സമ്പന്നമായ ഇളനീര്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും അണുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇളനീര്‍ കിഡ്നി സ്റ്റോണ്‍ അലിയിച്ചു കളയാനും വൃക്കകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്‌ക്കാനും സഹായിക്കുന്നു.

കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിട്ടുള്ള മഗ്‌നീഷ്യം മൈഗ്രേന്‍ അകറ്റുന്നു. ഗര്‍ഭിണികള്‍ ദിവസേന കരിക്കിന്‍ വെള്ളം ശീലമാക്കുന്നത് ഗര്‍ഭകാലത്തെ ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുകയും ശരീരത്തിനാവശ്യമായ ഘടകങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നു.

കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാനും ഇളനീര്‍ സഹായിക്കുന്നു. നാരുകളാന്‍ സമ്പന്നമായ കരിക്കിന്‍ വെള്ളം ദഹനപ്രക്രിയ സുഗമമാക്കുകയും വയറിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. ഇളനീരിലെ അമിനോ ആസിഡുകള്‍ ഇന്‍സുലിന്‍ ഇന്‍സെന്‍സിറ്റിവിറ്റി നിയന്ത്രിക്കുകയും പ്രമേഹം കുറയ്‌ക്കുകയും ചെയ്യുന്നു.

Share381TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies