ബാലാക്കോട്ടിനേക്കാൾ മാരകമാകും ഇനിയുള്ള തിരിച്ചടി ; വ്യോമസേനയ്ക്കായി ഇസ്രായേലിൽ നിന്നും എത്തുന്നു സ്പൈസ് ബോംബുകൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ബാലാക്കോട്ടിനേക്കാൾ മാരകമാകും ഇനിയുള്ള തിരിച്ചടി ; വ്യോമസേനയ്‌ക്കായി ഇസ്രായേലിൽ നിന്നും എത്തുന്നു സ്പൈസ് ബോംബുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 10, 2019, 09:36 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ വ്യോമസേനയ്‌ക്കായി ഇസ്രായേലിൽ നിന്നും സ്പൈസ് ബോംബുകൾ എത്തുന്നു . അതിർത്തിയിലെ ശത്രുക്കളുടെ ബങ്കറുകൾ തകർക്കാൻ ശേഷിയുള്ള ആയുധങ്ങളും,ബോംബുകളുമാണ് ഇന്ത്യൻ വ്യോമസേന ഇറക്കുമതി ചെയ്യുന്നത് . സ്പൈസ് -2000 ബോംബുകളുടെ പരിഷ്ക്കരിച്ച പതിപ്പാണ് ഇന്ത്യ വാങ്ങുന്നത് .

മുൻപ് ഇന്ത്യ വാങ്ങിയിരുന്ന സ്പൈസ് ബോംബുകൾ കെട്ടിടത്തിന്റെ അകത്ത് പ്രവേശിച്ച് നാശനഷ്ടങ്ങൾ വരുത്താൻ ശേഷിയുള്ളതായിരുന്നു . ഇത്തരം ബോംബുകളാണ് ഇന്ത്യൻ വ്യോമസേന ബാലാക്കോട്ടിൽ ഉപയോഗിച്ചത് . എന്നാൽ വൻ കെട്ടിടങ്ങൾ പോലും തകർക്കാൻ ശേഷിയുള്ളതാണ് സ്പൈസ് ബോംബുകൾ .

ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ വളരെയേറെ പ്രഹര ശക്തിയുള്ളതുമാണ് ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ . ഇതോടൊപ്പം റഷ്യൻ നിർമ്മിത സുഖോയ് പോർവിമാനത്തിൽ സ്പൈസ് ബോംബുകൾ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു . നേരത്തെ മിറാഷ് -2000 പോർ വിമാനത്തിലാണ് സ്പൈസ് ബോംബുകൾ പ്രയോഗിച്ചിരുന്നത് .

നിലവിൽ ഇസ്രയേലിൽ നിന്ന് 200 സ്പൈസ്–2000 ബോംബുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.ഗഗൻശക്തി സൈനികാഭ്യാസത്തിനിടെ സ്പൈസ്–2000 ബോംബുകൾ സുഖോയ് പോർവിമാനത്തിൽ നിന്നു പരീക്ഷിച്ചിരുന്നു.

മാപ്പിങ് ചെയ്ത സ്ഥലങ്ങൾ കൃത്യമായി ആക്രമിക്കാനാണ് സ്പൈസ്–2000 ബോംബുകൾ ഉപയോഗിക്കുന്നത്. സാറ്റ്‌ലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കൃത്യമായ സ്ഥലം കണ്ടെത്തുന്നത്.

ലോകത്തെ ഏറ്റവും പ്രഹര ശേഷിയുള്ളതാണ് ഇസ്രായേലിന്റെ സ്പൈസ് ബോംബുകൾ.സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈസ്’

കൃത്യമായ ലക്ഷ്യങ്ങളിൽ ആക്രമണം നടത്താൻ ഇതിലും മികച്ച ആയുധമില്ലെന്നാണ് പ്രതിരോധ വിദഗ്ദരുടെ അഭിപ്രായം.

Share3608
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies