ശ്രീനഗര്‍: ജമ്മുകശ്മീരിലെ വ്യോമതാവളങ്ങളില്‍ ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശ്രീനഗര്‍, അവന്തിപ്പോറ വ്യോമതാവളങ്ങളിലാണ് ആക്രമണ ഭീഷണി ഉള്ളത് എന്നാണ് മുന്നറിയിപ്പ്.
രഹസ്യാന്വേഷണ വിഭാഗമാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത് എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അറിയിപ്പ് വന്നതിനു പിന്നാലെ കശ്മീരിലാകെ സുരക്ഷ ശക്തമാക്കി.
Government Sources: Intelligence input warns against terrorists’ plans to carry out an attack on Srinagar and Awantipora air bases. Security forces on high alert in and around these bases. pic.twitter.com/tQfCSGpmGB
— ANI (@ANI) May 17, 2019