Life

ഈ കുഞ്ഞാവയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ – വീഡിയോ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരന് എന്തു പ്രായം ഉണ്ടാകും , ഒന്നോ ,രണ്ടോ അല്ല മൂന്ന് മാസം വരെ പ്രായമായ കുഞ്ഞാവമാർക്കും ക്ലാസിക്കൽ രാഗങ്ങൾ പാടാമെന്ന് കാട്ടിത്തരികയാണ് സോഷ്യൽ മീഡിയ

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാധാരണയായി താരാട്ട് പാട്ടുപാടി കുഞ്ഞുങ്ങളെ ഉറക്കുന്ന അമ്മമാരും കൗതുകത്തോടെയാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത് .

പാടിക്കൊടുക്കുന്ന സ്വരങ്ങൾ ശ്രദ്ധിച്ച് കേട്ടുകിടക്കുകയും അത് അതുപോലെ തന്നെതിരിച്ചു പാടുകയും ചെയ്യുന്ന ഈ കുഞ്ഞാവ അത്ഭുതമാകുകയാണ്. ശ്രമകരമായവ പോലും നിഷ്പ്രയാസമായാണ് ഏറ്റുപാടുന്നത്.

ഈ കുഞ്ഞാവ സൂപ്പറാണെന്നും, ഇത് ശരിക്കും അത്ഭുതം തന്നെയാണെന്നും, ആ കുഞ്ഞ് തീർച്ചയായും ഒരു പ്രതിഭാസമാണെന്നും ഒക്കെയാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകൾ. വലുതാകുമ്പോൾ കുഞ്ഞാവ ഒരു വലിയ ക്ലാസിക്കൽ പാട്ടുകാരൻതന്നെയാകട്ടെയെന്ന് അനുഗ്രഹവും വരുന്നുണ്ട് .

Amazing child Youngest Indian Classical Singer…:)

Youngest Indian Classical Singer#videomanttra #swarmanttra #childpodigy #amazinvideo #awesomechildhttps://www.youtube.com/watch?v=z-_abHw6RIc

Gepostet von Indian Classical Music Fan Club am Donnerstag, 12. Juli 2018

2K Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close