1992 വരെ പലപേരുകൾ; അതിന് ശേഷം ഐസിസിയുടെ ലോകകപ്പ് ; അറിയാം ലോകകപ്പ് ട്രോഫിയുടെ വിശേഷങ്ങൾ
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

1992 വരെ പലപേരുകൾ; അതിന് ശേഷം ഐസിസിയുടെ ലോകകപ്പ് ; അറിയാം ലോകകപ്പ് ട്രോഫിയുടെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2019, 08:58 pm IST
FacebookTwitterWhatsAppTelegram

ലോകകപ്പിന് മാത്രമല്ല, ലോകകപ്പ് ട്രോഫിക്കും പറയാനുണ്ട് ഒട്ടേറെ കഥകൾ. ലോകകപ്പ് വിജയികൾക്ക് സമ്മാനിക്കുന്നതിനായി ഐസിസി ആദ്യമായി സ്ഥിരം ട്രോഫി അവതരിപ്പിക്കുന്നത് 1999ൽ ആണ്. അതിന് മുൻപ് സ്പോൺസർമാരുടെ പേരുകൾക്ക് അനുസരിച്ച് കപ്പിന്റെ പേരും രൂപവും മാറിയിരുന്നു.

ആദ്യ മൂന്ന് ലോകകപ്പുകളിലും പ്രുഡൻഷ്യൽ കപ്പായിരുന്നു. ഇംഗ്ലണ്ട് ആസ്ഥാനമായ പ്രുഡൻഷ്യലെന്ന കമ്പനിയായിരുന്നു സ്പോണ്‍സര്‍. 1975 ലും 1979 ലും വിൻഡീസ് ആയിരുന്നു കപ്പ് സ്വന്തമാക്കിയത്. 1983 ൽ കപിലും സംഘവുമായിരുന്നു അവസാനമായി പ്രുഡൻഷ്യൽ കപ്പ് ഉയർത്തിയത്. 1987 ൽ റിലയൻസ് കപ്പും, 1992 ൽ ബെൻസൺ ഹെഡ്ജസ് കപ്പും, 1996 ൽ വിൽസ് കപ്പും വിജയികൾക്ക് സമ്മാനിച്ചു.

1999 ൽ ആയിരുന്നു ആദ്യമായി സ്വന്തമായി ഒരു ട്രോഫി പുറത്തിറക്കാൻ ഐസിസി തീരുമാനിച്ചത്. ഗരാർഡ് & കമ്പനി രൂപകൽപ്പന ചെയ്ത ട്രോഫി രണ്ട് മാസം കൊണ്ടാണ് പണികൾ പൂർത്തിയാക്കി അവതരിപ്പിച്ചത്.

സ്വർണ്ണവും വെള്ളിയും കൊണ്ടാണ് കപ്പ് നിർമ്മിച്ചിരിക്കുന്നത്. ക്രിക്കറ്റ് പന്തിനെ സൂചിപ്പിക്കുന്ന ഒരു സ്വർണ്ണ ഭൂഗോളം മൂന്ന് വെള്ളി സ്തംഭങ്ങളിൽ നിൽക്കുന്ന തരത്തിലാണ് കപ്പിന്റെ രൂപകൽപ്പന. പതിനൊന്ന് കിലോ ഭാരവും 60 സെന്റീ മീറ്റര്‍ ഉയരവുമാണ് ഇതിനുള്ളത്.

മുൻ‌വർഷങ്ങളിലെ വിജയികളുടെ പേരുകൾ ഈ ട്രോഫിയുടെ താഴെ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും മാത്രം സ്വന്തമാക്കിയിട്ടുള്ള ഈ കപ്പിന്റെ ഇത്തവണത്തെ അവകാശി ആരാകുമെന്ന് കാത്തിരുന്ന് കാണാം.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies