പഴയ പ്രതാപികളുടെ പോരാട്ടം; ജയത്തോടെ തുടങ്ങാൻ പാകിസ്ഥാനും വിൻഡീസും 
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പഴയ പ്രതാപികളുടെ പോരാട്ടം; ജയത്തോടെ തുടങ്ങാൻ പാകിസ്ഥാനും വിൻഡീസും 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2019, 08:36 am IST
FacebookTwitterWhatsAppTelegram

നോട്ടിംഗ്‍ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വെസ്റ്റ്ഇൻഡീസും പാകിസ്ഥാനും ഏറ്റുമുട്ടും. നോട്ടിംഗ്‍ഹാമിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് മൂന്നുമണിക്ക് തുടങ്ങും.

പഴയ പ്രതാപികളുടെ പോരാട്ടമായി വിശേഷിപ്പിക്കാം ഇന്ന് നടക്കുന്ന വെസ്റ്റ് ഇൻഡീസ് – പാകിസ്ഥാൻ പോരാട്ടത്തെ. 1975ലും 1979ലും ലോകകിരീടം നേടിയ കരീബിയൻ കരുത്തർ പക്ഷെ പിന്നീട് മങ്ങിപ്പോകുന്നതാണ് കണ്ടത്. എന്നാൽ സമീപകാലത്തെ മികച്ച നിരയുമായെത്തുന്ന വിൻഡീസിന് ട്വന്റി 20യിൽ മാത്രമല്ല തങ്ങളുടെ പ്രതാപമെന്ന് തെളിയിക്കാനുള്ള മികച്ച അവസരമാണ് ഈ ലോകകപ്പ്.

അഞ്ചാം ലോകകപ്പിനിറങ്ങുന്ന ക്രിസ് ഗെയിലിനെ ലോകം ഉറ്റുനോക്കുന്നു. ബാറ്റിംഗ് പ്രതീക്ഷയിൽ ഷായ് ഹോപ്പും എവിൻ ലെവിസും കാർലോസ് ബ്രാത്‍വൈറ്റും ഡാരൻ ബ്രാവോയും ആൻ‍ഡ്രെ റസലും ഷിമ്രോൺ ഹെറ്റ്മെയറും ഉണ്ട്. ന്യൂസിലൻഡിനെതിരായ സന്നാഹമത്സരത്തിൽ 421 റൺസടിച്ച് കരുത്ത് തെളിയിച്ച നിരയുടെ സ്ഥിരതയാണ് ഇനി വേണ്ടത്. ജേസൺ ഹോൾഡ‍ർ നേതൃത്വം നൽകുന്ന ടീമിന്റെ ബൗളർമാർ ശരാശരി നിലവാരം പുലർത്തുന്നു. ഗബ്രിയേൽ, കെമർ റോച്ച്, ഓഷാനേ തോമസ് തുടങ്ങിയവർ മികച്ചവർ.

മറുവശത്ത് 1992ലെ ലോക ജേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ അത്ര മെച്ചമല്ല. തുടർച്ചയായി പത്ത് തോൽവികളുടെ തളർച്ചയുണ്ട്. ഇംഗ്ളണ്ടുമായുള്ള പരമ്പര 0-4ന് തോറ്റ പാകിസ്ഥാൻ എല്ലാ മത്സരത്തിലും 350ൽ ഏറെ റൺസ് വഴങ്ങുകയും ചെയ്തു. അതുകൊണ്ടു തന്നെ ബൗളിംഗിലെ ദൗർബല്യം പരിഹരിക്കേണ്ടിയിരിക്കുന്നു. ബൗളിംഗ് കുന്തമുനയായ ഹസൻ അലിയുടെ മോശം ഫോം പോരായാമയാണ്. ക്യാപ്‍റ്റൻ സർഫ്രാസ് അഹമ്മദിന്റെ വലിയ തലവേദനയും ഇതുതന്നെ.

ഓപ്പണ‍ർമാരായ ഫക്കാ‍ർ സമാൻ, ഇമാം ഉൾ ഹഖ് എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷയേറെയും. തങ്ങളുടേതായ ദിനത്തിൽ ഏത് കരുത്തരേയും കൊമ്പുകുത്തിക്കാനും, എന്നാൽ ചിലപ്പോൾ ഏത് ദുർബലരോടും മുട്ടുമടക്കുന്നതുമാണ് ഇരു ടീമിന്റെ അടിസ്ഥാന സ്വഭാവം. അതുകൊണ്ടുതന്നെ പ്രവചനങ്ങൾക്ക് സ്ഥാനവും ഇല്ല.

ShareTweetSendShare

More News from this section

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

വിംബിള്‍ഡണില്‍ ചരിത്രം; കിരീടത്തിനായി നേര്‍ക്കുനേര്‍ ചെക്ക് താരങ്ങള്‍, 17 വര്‍ഷത്തിനിടെ ആദ്യം; കരോലിന മുചോവയും ലിന്‍ഡ നോസ്‌കോവയും പോരാടും

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies