പുകയില എന്ന മാരക വിഷം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുകയില എന്ന മാരക വിഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2019, 06:22 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ലോക പുകയില വിരുദ്ധദിനം. ലോകാരോഗ്യ സംഘടന എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില ഏറ്റവും അധികം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും പുകവലി വളരെ ദോഷകരമായി ബാധിക്കുന്നു.

പുകവലിയുടെ അനന്തരഫലങ്ങള്‍ പുകവലിക്കുന്നവര്‍ മാത്രമല്ല അനുഭവിക്കേണ്ടി വരുന്നത്. മറ്റൊരാള്‍ പുകവലിക്കുമ്പോള്‍ വരുന്ന പുക ശ്വസിക്കുന്നത് പുകവലിയേക്കാള്‍ അപകടകരമാണ്. പുകവലിക്കാരുമായുള്ള സഹവാസത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗങ്ങള്‍ ഉണ്ടാകും. കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും എല്ലാം പുകയിലയുടെ പുകയില്‍ എരിയേണ്ടി വരുന്നു.

ലോകത്തില്‍ ഓരോ മിനിട്ടിലും ഏകദേശം രണ്ട് പേര്‍ പുകവലി മൂലം മരണപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. ലോകത്ത് സംഭവിക്കുന്ന 12 ശതമാനം ഹൃദ്രോഗ മരണങ്ങള്‍ക്കും കാരണം പുകവലിയാണ്.

സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന പ്രധാന ഘടകമായ നിക്കോട്ടിന്‍ എന്ന മാരക വിഷ വസ്തു ശരീരപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കുന്നു. പുകവലിക്കുമ്പോള്‍ നിമിഷങ്ങള്‍ക്കകം നിക്കോട്ടിന്‍ തലച്ചോറില്‍ എത്തുകയും അവിടെ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു.

നിക്കോട്ടിന്‍ തലച്ചോറിനെ ബാധിക്കുന്നത് മൂലം അല്‍ഷിമേഴ്‌സ് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് പുകവലിക്കുന്നവരില്‍ അര്‍ബുദത്തിന് സാധ്യത കൂടുതലാണ്.

ടാര്‍, കാര്‍ബണ്‍ മോണോക്‌സൈഡ്, സള്‍ഫര്‍, കാഡ്മിയം എന്നിങ്ങനെയുള്ള മാരകവിഷവസ്തുക്കളാണ് സിഗരറ്റില്‍ അടങ്ങിയിരിക്കുന്നത്. ശ്വാസംമുട്ട്, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്കും പുകവലി വഴിയൊരുക്കുന്നു. പുകവലി പ്രത്യുല്‍പാദന ശേഷിയേയും ദോഷകരമായി ബാധിക്കുന്നു.

പുകയിലയിലെ കാര്‍ബണ്‍ മോണോക്‌സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേര്‍ന്ന് ശരീരത്തിലെ ഓക്‌സിജന്‍ വിതരണത്തെ ബാധിക്കും. ഇത് ശരീരത്തിലെ മൊത്തം പ്രവര്‍ത്തനങ്ങളേയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഇനി മുതല്‍ നമുക്ക് പറയാം പുകയിലയോട് എരിഞ്ഞ് തീരാന്‍ ഞങ്ങളില്ല ,ഗുഡ് ബൈ.

 

Share202TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies