ഏതു നിമിഷവും ആക്രമിക്കപ്പെടാം ; വഴിയിൽ പതിയിരിക്കുന്ന കുഴിബോംബുകൾ ; കമ്യൂണിസ്റ്റ് ഭീകര ഭീഷണികളിൽ പതറാതെ രാഷ്‌ട്ര സേവനത്തിന് സദാ സന്നദ്ധരായി സി.ആർ.പി.എഫ് ; മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ എടുത്ത് നടന്നത് എട്ടുകിലോമീറ്റർ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഏതു നിമിഷവും ആക്രമിക്കപ്പെടാം ; വഴിയിൽ പതിയിരിക്കുന്ന കുഴിബോംബുകൾ ; കമ്യൂണിസ്റ്റ് ഭീകര ഭീഷണികളിൽ പതറാതെ രാഷ്‌ട്ര സേവനത്തിന് സദാ സന്നദ്ധരായി സി.ആർ.പി.എഫ് ; മഞ്ഞപ്പിത്തം ബാധിച്ച കുട്ടിയെ എടുത്ത് നടന്നത് എട്ടുകിലോമീറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2019, 10:12 pm IST
FacebookTwitterWhatsAppTelegram

റായ്‌പൂർ : ഛത്തീസ്ഗഡിൽ കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി ഏറ്റവും കൂടുതലുള്ള സ്ഥലങ്ങളിലൊന്നാണ് സുഖ്മ. നിരവധി ജവാന്മാർക്ക് ഐ.ഇ.ഡി സ്ഫോടനങ്ങളിൽ ജീവൻ നഷ്ടമായ പ്രദേശങ്ങളാണിവ. ഓരോ മീറ്ററിലും കുഴിബോംബ് ഉണ്ടോ എന്ന് പരിശോധിക്കാനാകാതെ ഇവിടെ നടന്നു നീങ്ങാനാകില്ല. വനമേഖലയിൽ നിന്ന് എപ്പോൾ വേണമെങ്കിലും ഭീകരാക്രമണം പ്രതീക്ഷിക്കാം.

ഈ സാഹചര്യത്തിലാണ് ഗുമോദി ഗ്രാമത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് അവശനിലയിലായ ഒരു കുട്ടിയെ 231 ബറ്റാലിയനിലെ ജവാന്മാർ കണ്ടെത്തിയത്. കമ്യൂണിസ്റ്റ് ഭീകര ഭീഷണി കാരണം ഗ്രാമീണർക്ക് കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല. ഒടുവിൽ ജവാന്മാർ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ തീരുമാനിച്ചു. കുട്ടിയെ മഞ്ചൽ പോലെ കെട്ടിയ സംവിധാനത്തിൽ ഇരുത്തി എട്ടു കിലോമീറ്റർ കാൽനടയായി സി.ആർ.പി.എഫ് ഹെൽത്ത് സെന്ററിൽ എത്തിച്ചു ചികിത്സ നൽകുകയായിരുന്നു. കുട്ടി സുഖം പ്രാപിച്ചു വരുന്നുവെന്ന് സിആർപിഎഫ് അധികൃതർ വ്യക്തമാക്കി.

Chhattisgarh: While patrolling on June 6, troops of 231 battalion CRPF found a severely ill 13-year-old boy in Gumodi village.The troops carried the boy on a cot for 8 km & got him treated in their camp Kondasavli in Sukma.He was found to be suffering from jaundice; is stable now pic.twitter.com/MiFKBss5EY

— ANI (@ANI) June 7, 2019

കുഴിബോംബുണ്ടോ എന്ന് പരിശോധിച്ചു കൊണ്ട് ജവാന്മാർ നടക്കുന്ന വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ സിആർപിഎഫ് ജവാന്മാർക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ അഭിനന്ദന പ്രവാഹങ്ങളാണ്. എന്നാൽ ഇത് തങ്ങളുടെ കടമയാണെന്നും ജനങ്ങളുടെ സേവനത്തിന് സൈനികർ സദാസന്നദ്ധരാണെന്നുമാണ് 231 ബറ്റാലിയന്റെ മറുപടി.

Share834TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies