മെയ്ക്ക് ഇൻ ഇന്ത്യ - പ്രൊജക്ട് 75 ; ഇന്ത്യൻ നാവികസേനയ്ക്കായി ആറു അത്യാധുനിക അന്തർവാഹിനികൾ , ചിലവ് 45,000 കോടി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മെയ്‌ക്ക് ഇൻ ഇന്ത്യ – പ്രൊജക്ട് 75 ; ഇന്ത്യൻ നാവികസേനയ്‌ക്കായി ആറു അത്യാധുനിക അന്തർവാഹിനികൾ , ചിലവ് 45,000 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2019, 10:01 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : നാവികസേനയ്‌ക്കായി അത്യാധുനിക ഡീസൽ -ഇലക്ട്രിക്ക് മുങ്ങികപ്പലുകൾ മേയ്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ . പ്രൊജക്ട് 75 പദ്ധതിയുടെ ഭാഗമായി മുങ്ങിക്കപ്പലുകൾ നിർമ്മിക്കാൻ 45,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത് .

മോദി സർക്കാരിന്റെ നയതന്ത്ര പങ്കാളിത്തത്തോടെ നടക്കുന്ന രണ്ടാമത്തെ പ്രതിരോധ പദ്ധതിയാണിത് . നേരത്തെ നാവികസേനയ്‌ക്കുവേണ്ടി 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിൽ പ്രതിരോധ ആയുധ നിർമ്മാണ രംഗത്തുള്ള സ്വകാര്യ കമ്പനികൾക്ക് വിദേശ കമ്പനികളുമായി ചേർന്ന് നിർമ്മാണപ്രവർത്തനങ്ങൾ നടത്താനുള്ള പദ്ധതിയാണ് മുന്നോട്ട് വച്ചിരിക്കുന്നത് . ആറു അത്യാധുനിക ഡീസൽ-ഇലക്ട്രിക്ക് മുങ്ങികപ്പലുകളാണ് ഇതനുസരിച്ച് നാവികസേനയ്‌ക്ക് നിർമ്മിക്കുന്നത് . ഒരു ഇന്ത്യൻ കമ്പനി , ഒരു വിദേശ കമ്പനിയുമായി ചേർന്ന് ഇന്ത്യയിൽ വച്ചാകും അന്തർവാഹിനികളുടെ നിർമ്മാണം നടത്തുക .

കപ്പൽ നിർമ്മാണത്തിലെ വൈദഗ്ധ്യം ,കാര്യക്ഷമത എന്നിവ അടിസ്ഥാനമാക്കിയാണ് കമ്പനികളെ തെരഞ്ഞെടുക്കുക . ഏറ്റവും കുറഞ്ഞ തുക നിർദേശിക്കുന്ന കമ്പനിയ്‌ക്കായിരിക്കും കരാർ നൽകുക . ഇത് സാധ്യമായാല്‍ അന്തര്‍വാഹിനികളുടെ നിര്‍മാണത്തില്‍ ലോകത്തിലെ തന്നെ മികച്ച കേന്ദ്രമാകാന്‍ ഇന്ത്യയ്‌ക്ക് സാധിക്കും .

കാർഗിൽ യുദ്ധത്തിനു ശേഷമാണ് ഇന്ത്യയ്‌ക്കായി 30 സബ് മറൈനുകൾ നിർമ്മിക്കാനുള്ള പദ്ധതിയ്‌ക്ക് കാബിനറ്റ് അംഗീകാരം നൽകിയത് . നിലവിൽ ഇന്ത്യൻ നാവിക സേനയ്‌ക്ക് പരമ്പരാഗതമായി പ്രവർത്തിക്കുന്ന 14 അന്തർവാഹിനികളാണുള്ളത് .

ഇന്ത്യയിലും ,റഷ്യയിലും നിർമ്മിച്ച ആണവ ബാലിസ്റ്റിക്ക് മിസൈൽ വഹിക്കാൻ കഴിയുന്ന രണ്ട് അന്തർവാഹിനികളും ഇന്ത്യൻ നാവികസേനയ്‌ക്കുണ്ട് .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies