എല്ലാം തകർത്തെറിഞ്ഞ് തിരികെ പറക്കാൻ മിറാഷ് വിമാനങ്ങൾക്ക് വേണ്ടിവന്നത് 90 സെക്കന്റുകൾ , പാക് മുങ്ങികപ്പലിനായി ഇന്ത്യ വിന്യസിച്ചത് 61 യുദ്ധകപ്പലുകൾ ; ബാലാക്കോട്ട് ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

എല്ലാം തകർത്തെറിഞ്ഞ് തിരികെ പറക്കാൻ മിറാഷ് വിമാനങ്ങൾക്ക് വേണ്ടിവന്നത് 90 സെക്കന്റുകൾ , പാക് മുങ്ങികപ്പലിനായി ഇന്ത്യ വിന്യസിച്ചത് 61 യുദ്ധകപ്പലുകൾ ; ബാലാക്കോട്ട് ആക്രമണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2019, 07:02 pm IST
FacebookTwitterWhatsAppTelegram

ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ തകർത്തെറിഞ്ഞ ശേഷം ഇന്ത്യയുടെ മിറാഷ് വിമാനങ്ങൾക്ക് തിരികെ പറക്കാൻ വേണ്ടിവന്നത് 90 സെക്കന്റുകൾ മാത്രമെന്ന് വെളിപ്പെടുത്തൽ . ബാലാക്കോട്ട് ദൗത്യത്തിനു നേതൃത്വം നൽകിയ സ്ക്വാഡ്രൻ ലീഡർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

എന്നാൽ പാകിസ്ഥാനെ പിടിച്ചുലച്ച ബാലാക്കോട്ട് ദൗത്യം ആസൂത്രണം ചെയ്യാനും,അത് ലക്ഷ്യത്തിലെത്തിക്കാനുമായി രണ്ടര മണിക്കൂർ നേരം വേണ്ടി വന്നുവെന്നും വെളിപ്പെടുത്തൽ .

സാറ്റലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് 2000 മിറാഷ് പോർവിമാനങ്ങളിൽ നിന്നാണ് തൊടുത്തത് . ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത് . ക്രിസ്റ്റൽ മേസ് ആയുധങ്ങളാണ് ആദ്യം ബാലാക്കോട്ട് വർഷിക്കാൻ തീരുമാനിച്ചിരുന്നത് .

എന്നാൽ അന്തരീക്ഷം വിലങ്ങ് തടിയായതോടെ സ്പൈസ് 2000 ബോംബുകൾ ഉപയോഗിക്കേണ്ടി വന്നത് . മിറാഷ് 2000 പോർവിമാനങ്ങളിൽ നിന്നാണ് സ്പൈസ് 2000 ബോംബുകൾ പ്രയോഗിക്കാൻ കഴിയുക . ആറു ബോംബാണ് ലോഡ് ചെയ്തിരുന്നത് .ഇതിൽ അഞ്ചെണ്ണവും പ്രയോഗിച്ചു. 90 സെക്കൻഡ് മാത്രമാണ് അതിനു വേണ്ടിവന്നത്.’– പൈലറ്റ് വെളിപ്പെടുത്തി.

ബാലാക്കോട്ട് വ്യോമാക്രമണത്തിനു ശേഷം ഇന്ത്യ ആക്രമിക്കുമെന്ന ഭയത്താൽ പാകിസ്ഥാൻ തങ്ങളുടെ അത്യാധുനിക യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നുവെന്നും റിപ്പോർട്ടുണ്ട് . പാക് നാവിക സേനയുടെ ഏറ്റവും മികച്ച മുങ്ങി കപ്പലായ പി എൻ എസ് സാദും സൈന്യം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു

എന്നാൽ അപ്രത്യക്ഷമായ പിഎന്‍എസ് സാദിനായി ഇന്ത്യൻ സേന മുങ്ങിക്കപ്പലുകളും വിമാനവാഹിനി കപ്പലും ഉൾപ്പടെ 60 യുദ്ധകപ്പലുകളാണ് പാകിസ്ഥാന്റെ സമുദ്രാതിർത്തിയിൽ വിന്യസിച്ചത്. പാകിസ്ഥാന്റെ മുങ്ങിക്കപ്പലുകളും യുദ്ധക്കപ്പലുകളും ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണത്തിലായിരുന്നു.

പാക് മുങ്ങിക്കപ്പൽ അപ്രത്യക്ഷമായതോടെ ഇന്ത്യൻ നാവിക സേനയും എല്ലാ തയാറെടുപ്പുകളും കൈക്കൊണ്ടിരുന്നു. ഇന്ത്യയുടെ ന്യൂക്ലിയര്‍ മുങ്ങിക്കപ്പൽ ഐഎന്‍എസ് ചക്ര പാക് സമുദ്രാതിർത്തിയിൽ വിന്യസിച്ചിരുന്നു. പിന്നീട് 21 ദിവസങ്ങൾക്ക് ശേഷമാണ് പടിഞ്ഞാറൻ തീരത്ത് സാദ് കപ്പലിനെ ഇന്ത്യൻ സംഘം കണ്ടെത്തിയത് . നിരീക്ഷണ വിമാനങ്ങളിലെയും മുങ്ങിക്കപ്പലുകളിലെയും റഡാര്‍ സിസ്റ്റവും സാറ്റലൈറ്റ് ഡേറ്റയും ഉപയോഗിച്ചാണ് കപ്പലിനെ കണ്ടെത്തിയത് .

ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies