രണ്ട് ഭാര്യമാരുണ്ടായാൽ എന്താണ് കുഴപ്പം , ബിനോയ് കോടിയേരി ഇസ്ലാമായാൽ ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാം ,കടന്ന് വരൂ , മതം മാറാൻ ക്ഷണിച്ച് ഒ അബ്ദുള്ള
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രണ്ട് ഭാര്യമാരുണ്ടായാൽ എന്താണ് കുഴപ്പം , ബിനോയ് കോടിയേരി ഇസ്ലാമായാൽ ഈ പ്രശ്നത്തിൽ നിന്ന് രക്ഷപെടാം ,കടന്ന് വരൂ , മതം മാറാൻ ക്ഷണിച്ച് ഒ അബ്ദുള്ള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2019, 07:38 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും പാർട്ടിയേയും പ്രതിരോധത്തിലാക്കിയിരിക്കുന്ന ലൈംഗിക പീഡന പരാതിയ്‌ക്ക് പരിഹാരം ഇസ്ലാം മതത്തിലാണെന്ന് മാദ്ധ്യമ പ്രവർത്തകനും ,എഴുത്തുകാരനുമായ ഒ അബ്ദുള്ള .

ബിനോയ് കോടിയേരിയ്‌ക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ അതിജീവിക്കണമെങ്കിൽ ആദ്യം മതം മാറി ഇസ്ലാമിലേക്ക് വരണമെന്നും അബ്ദുള്ള ഫെയ്സ്ബുക്ക് വീഡിയോയിൽ പറയുന്നു .

ബിനോയ് കോടിയേരിയുടേതിന് സമാനമായ മാനസിക പ്രശ്നങ്ങൾ നേരിടുന്ന എല്ലാവർക്കും സ്വീകരിക്കാവുന്ന മതമാണ് ഇസ്ലാമെന്നും അബ്ദുള്ള പറയുന്നു . രണ്ട് ഭാര്യമാരുണ്ടാകുന്നതിൽ കുഴപ്പമില്ല ,നടൻ ധർമേന്ദ്രയെ മാതൃകയാക്കി ബിനോയ് കോടിയേരി ഇസ്ലാംമതം പരീക്ഷിക്കണമെന്നും ഇപ്പോൾ നേരിടുന്ന പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടണമെന്നുമാണ് അബ്ദുള്ള പറയുന്നത്.

സോറി, പോസ്റ്റ് പിൻവലിക്കില്ല; ബിനോയ് കൊടിയേരിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചത് ബോധപൂർവമാണ്.

Posted by O Abdulla on Monday, June 24, 2019

Share4773
Tweet
SendShare

More News from this section

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

പാറശ്ശാലയില്‍ 6000 കിലോ റേഷന്‍ അരി പിടികൂടി; ആളൊഴിഞ്ഞ വീട്ടില്‍ ഗോഡൗണാക്കി തട്ടിപ്പ്

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം; കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് 5 മുതൽ ഗതാഗത നിയന്ത്രണം, യാത്രക്കാർക്ക് ബദൽ മാർഗങ്ങൾ നിർദേശിച്ച് പൊലീസ്

Latest News

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

ചൈനയെ വീഴ്‌ത്തി ഇന്ത്യ; വനിതാ ജൂനിയര്‍ ഏഷ്യാ കപ്പില്‍ ഹാട്രിക് കിരീടം, ലോകകപ്പിനും യോഗ്യത

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

‘സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നു’; മോദി ഭരണത്തെ പ്രശംസിച്ച് ആരിഫ് മുഹമ്മദ് ഖാന്‍

ബ്രിക്‌സ് ഉച്ചകോടിക്ക് സമാപനം; ബ്രിക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യ സൗഹൃദം, പങ്കാളിത്തം, സഹകരണം എന്നിവ ശക്തിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies