മേക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രതിരോധരംഗത്ത് കുതിച്ചു ചാട്ടം; ആയുധങ്ങള്‍ വാങ്ങാന്‍ ലോകരാജ്യങ്ങള്‍ ക്യൂവില്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

മേക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രതിരോധരംഗത്ത് കുതിച്ചു ചാട്ടം; ആയുധങ്ങള്‍ വാങ്ങാന്‍ ലോകരാജ്യങ്ങള്‍ ക്യൂവില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2019, 06:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി:പ്രതിരോധ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ പുതിയ കാല്‍വയ്പ്പുമായി ഇന്ത്യ. വിവിധ രാജ്യങ്ങളിലെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും നിര്‍മ്മിച്ചു നല്‍കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 2024-2025 ആകുമ്പോള്‍ 35,000 കോടി രൂപയുടെ കയറ്റുമതി എന്ന ലക്ഷ്യം നേടുമെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി അജയ് കുമാര്‍ പറഞ്ഞു. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നേറ്റം നടത്താന്‍ പ്രതിരോധ മന്ത്രാലയവും മുന്നോട്ടു വന്നിട്ടുണ്ട്. ഇതിനായി സ്വകാര്യമേഖലയെയും പങ്കാളികളാക്കും. 10,700 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

അന്‍പതോളം രാജ്യങ്ങള്‍ ഇതിനോടകം ആയുധങ്ങള്‍ വാങ്ങാന്‍ സന്നദ അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ക്ക് (നയതന്ത്രകാര്യാലയ വിദഗ്ധന്‍) ഇന്ത്യയുടെ ആയുധ നിര്‍മ്മാണ വൈദഗ്ധ്യം മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. അറ്റഷെകളായിരിക്കും ഇന്ത്യയുടെ ശേഷിയെപ്പറ്റി അവരുടെ രാജ്യങ്ങളിലെ പ്രതിരോധ വകുപ്പുകള്‍ക്കു ബോധ്യപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം അയുധങ്ങളെ പറ്റി വിവിധ രാജ്യങ്ങളിലെ പ്രതിരോധ അറ്റഷെകളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നു ആയുധ നിര്‍മ്മാണ വ്യവസായം, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ വകുപ്പ് എന്നി മേഖലകളിലുമായി അറ്റഷെകള്‍ ചര്‍ച്ച നടത്തി. അറ്റഷെമാരോട് തങ്ങളുടെ ആവശ്യങ്ങളുടെ വിശദമായ രൂപരേഖ ഞയറാഴ്‌ച്ചയ്‌ക്കു മുന്‍പ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓരോ രാജ്യങ്ങളിലെയും അറ്റഷെയ്‌ക്ക് ഇന്ത്യയുടെ ആയുധ നിര്‍മ്മാണമികവിനെപ്പറ്റിയുളള വിവരങ്ങള്‍ എത്തിക്കാനായി 50,000 ഡോളര്‍ വരെയായിരിക്കും പ്രതിവര്‍ഷം നല്‍കുക. വിവിധരാജ്യങ്ങളിലെ പൊതുമേഖല, സ്വകാര്യമേഖലകളില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ് പണം ഉപയോഗിക്കേണ്ടത്. പഠനക്കളരികള്‍, സെമിനാറുകള്‍, എക്‌സിബിഷനുകള്‍ എന്നിവയിലൂടെയുളള പ്രചരണങ്ങള്‍ക്കും പണം ഉപയോഗിക്കാവുന്നതാണ്.

ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളെ എ, ബി, സി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുമെന്നു കരുത്തുന്ന രാജ്യങ്ങളെ എ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയെ മുന്നിലെത്തിക്കാനുളള കുതിച്ചു ചാട്ടമാണ് പുതിയ പദ്ധതികള്‍

Share46TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies