ഇന്ത്യയുടെ ഇടപെടലില്‍ പാക് ആയുധ ഉടമ്പടിയില്‍ നിന്നും പിന്‍മാറി റഷ്യ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യയുടെ ഇടപെടലില്‍ പാക് ആയുധ ഉടമ്പടിയില്‍ നിന്നും പിന്‍മാറി റഷ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2019, 05:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തമായ ഇടപ്പെടലില്‍ പാകിസ്ഥാനുമായുളള സൈനിക, ആയുധ ഉടമ്പടിയില്‍ നിന്നും പിന്‍മാറി റഷ്യ. 50000 കലാഷ്‌നികോവ് റൈഫിളുകള്‍ വാങ്ങാനുളള പാകിസ്ഥാന്റെ അഭ്യര്‍ഥന റഷ്യ നിരസിച്ചു. പാകിസ്ഥാനുമായി സൈനിക,ആയുധ ഉടമ്പടി ഉണ്ടാവില്ലെന്നു റഷ്യ ഇന്ത്യക്ക് ഉറപ്പ് നല്‍കി. പാകിസ്ഥാന്‍ സൈന്യവുമായി സഹകരണമില്ലെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.

ബാലകോട്ട് വ്യോമാക്രമണത്തിനു ശേഷം പാക്ക് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെയും റഷ്യവുമായി ബന്ധം സ്ഥാപിക്കാനുളള നീക്കങ്ങളെയും ഇന്ത്യന്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പാകിസ്ഥാന്‍ റഷ്യയിലേക്ക് അയച്ച നിര്‍ദേശങ്ങള്‍ ഏജന്‍സി കണ്ടെത്തിയിരുന്നു.

പാകിസ്ഥാന് റഷ്യയുമായുളള സൈനിക ബന്ധം ദൃഢപ്പെടുത്താനായി 50000 എകെ സീരിസ് വാങ്ങാനുളള നിര്‍ദേശം പാകിസ്ഥാന്‍ റഷ്യയിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഏതു തരം മോഡല്‍ എകെ തോക്കുകളാണ് വാങ്ങുന്നതെന്ന് വ്യക്തമല്ല.

മറ്റു തോക്കുകള്‍ക്കു പുറമെ ചൈന നിര്‍മിതമായ എകെ 56 റൈഫിളുകളാണ് പാക്ക് സൈന്യം ഉപയോഗിക്കുന്നത്. എകെ 47 ന്റെ ചൈനീസ് പതിപ്പാണ് എകെ 56. ജമ്മു കാശ്മീരിലും വടക്കുകിഴക്കന്‍ മേഖലയിലുമായി പ്രവര്‍ത്തിക്കുന്ന ഭീകരരില്‍ നിന്നും നിരവധി എകെ 56 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ബാലകോട്ട് വ്യോമാക്രമണത്തിനു ശേഷം പാക്ക് സൈന്യം ടി 90 ടാങ്കുകള്‍ വാങ്ങിയിരുന്നു. നാല് മി -എം ആക്രമണ ഹെലികോപ്റ്ററുകള്‍ക്കായി 2015ല്‍ പാകിസ്ഥാനും റഷ്യയും കരാര്‍ ഒപ്പിടുകയും കൈമാറുകയും ചെയ്തിരുന്നു.

Share588TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies