കാര്‍ഗില്‍ വിജയ് ദിവസ് : രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മുവിലെത്തി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാര്‍ഗില്‍ വിജയ് ദിവസ് : രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മുവിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2019, 11:45 am IST
Facebook
Twitter
WhatsAppTelegram

 

ന്യൂഡല്‍ഹി: വീരസൈനികരുടെ ബലിദാനത്തെ സ്മരിക്കാനും കാര്‍ഗില്‍ യുദ്ധവിജയമാഘോഷിക്കാനുമായി രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് ജമ്മുവിലെത്തി. യുദ്ധസ്മാരക സന്ദര്‍ശനവും ജവാന്മാര്‍ക്ക് ശ്രദ്ധാഞ്ജലിയും അര്‍പ്പിച്ചഅദ്ദേഹം തുടര്‍ന്ന് കാര്‍ഗില്‍ മേഖലകളിലെ സൈനികത്താവളങ്ങള്‍ സന്ദര്‍ശിക്കുമെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഓപ്പറേഷന്‍ വിജയിന്റെ 20-ാം വാര്‍ഷികത്തില്‍ കേന്ദ്രമന്ത്രി സൈനികരെ അഭിസംബോധന ചെയത് സംസാരിക്കും. കഴിഞ്ഞ മാസം രാജ്‌നാഥ് സിംഗ് കാശ്മീരും ലഡാക്കും സന്ദര്‍ശിച്ചിരുന്നു.

ഡല്‍ഹിയില്‍ വിവിധ സേനാവിഭാഗങ്ങളുടെ വ്യത്യസ്തപരിപാടികള്‍ ആരംഭിച്ചതിന് ശേഷമാണ് രാജ്യരക്ഷാമന്ത്രിയുടെ ജമ്മു സന്ദര്‍ശനം. കരസേനാ മേധാവി വിപിന്‍ റാവത്ത് അനുഗമിക്കുന്നുണ്ട്. ദ്രാസില്‍ കാര്‍ഗില്‍ വിജയ് ദിവസിന്റെ 3 ദിവസം നീളുന്ന പരിപാടികള്‍ 24-ാം തിയതി ആരംഭിക്കും.കട്ടുവാ, ബസംതര്‍ പ്രദേശത്ത് അതിര്‍ത്തി സുരക്ഷാസേന പണിതീര്‍ത്ത രണ്ടു പാലങ്ങള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

കാര്‍ഗില്‍ മേഖലയില്‍ 1999ലാണ് പാക് ഭീകരന്മാരും സൈന്യവും നുഴഞ്ഞുകയറി ഭാരതത്തിനെതിരെ ആക്രമണം ആരംഭിച്ചത്. ജൂലൈമാസം 3 മുതല്‍ 26 വരെ നീണ്ടുനിന്ന പോരാട്ടത്തില്‍ 522 സൈനികര്‍ വീരമൃത്യുവരിക്കുകയും 1363 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.18000 അടി ഉയരത്തിലേയ്‌ക്ക് കയറിച്ചെന്ന് ശത്രുക്കളെ തുരത്തിയ ഭാരതസൈന്യത്തിന്റെ മികവ് ലോകരാഷ്‌ട്രങ്ങള്‍ അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്.

Share392
Tweet
SendShare

More News from this section

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

Latest News

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies