അടിച്ചു കയറിയ ഇന്ത്യൻ സൈന്യത്തെ പേടിച്ച് ഓടിയ പാക് സൈനികർ ; തെളിവായി അവശേഷിച്ചത് വലിയ ആയുധക്കൂമ്പാരം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അടിച്ചു കയറിയ ഇന്ത്യൻ സൈന്യത്തെ പേടിച്ച് ഓടിയ പാക് സൈനികർ ; തെളിവായി അവശേഷിച്ചത് വലിയ ആയുധക്കൂമ്പാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2019, 06:39 pm IST
Facebook
Twitter
WhatsAppTelegram

കാർഗിൽ വിജയത്തിന് ഇരുപത് വർഷം തികയുമ്പോൾ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുമായി പോയിന്റ് 4355. മുപ്പതോളം പാകിസ്ഥാൻ സൈനികർ താവളമാക്കിയിരുന്ന പോയിന്റ് 4355 പ്രതികൂല സാഹചര്യത്തോട് മല്ലിട്ടാണ് ഭാരത സൈന്യം സ്വന്തമാക്കിയത്.

കാർഗിൽ കുന്നുകൾ കൈവശപ്പെടുത്തിയപ്പോൾ ഉയരമായിരുന്നു പാകിസ്ഥാൻ സൈന്യം അനുകൂല ഘടകമായി കണ്ടത്. താഴെ നിന്ന് കയറി വരുന്ന ഇന്ത്യൻ സൈന്യത്തെ ആക്രമിക്കാൻ എളുപ്പമായിരുന്നു. അന്താരാഷ്‌ട്ര ഇടപെടൽ ഉണ്ടായി വെടിനിർത്തലുണ്ടാകുന്നതു വരെ കാർഗിൽ പിടിച്ചു വെക്കാനായിരുന്നു പാക് സൈന്യത്തിന്റെ ശ്രമം.

പകൽ ആക്രമിക്കുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞ ഇന്ത്യൻ സൈന്യം രാത്രിയായിരുന്നു പ്രത്യാക്രമണം നടത്തിയത്. ഉയരങ്ങൾ പതിയിരിക്കുന്ന ശത്രുവിനെ നേരിടുന്നത് തികച്ചും ദുഷ്കരമായിരുന്നു. നിരവധി ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. ഇന്ത്യൻ മണ്ണിൽ കാലുകുത്തിയ ശത്രുപ്പടയെ നിർമ്മാർജ്ജനം ചെയ്തല്ലാതെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച ധീരസൈനികർ രൂക്ഷമായ പ്രത്യാക്രമണം നടത്തിയതോടെ പാക് സൈന്യം പിന്തിരിഞ്ഞു.

പോയിന്റ് 4355 ൽ കടുത്ത ആക്രമണം ആരംഭിച്ച ഇന്ത്യൻ സൈന്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ബങ്കറുകൾ ഉപേക്ഷിച്ച് പാക് സൈനികർ പലായനം ചെയ്തു. വലിയ ആയുധ ശേഖരം ഉപേക്ഷിച്ചായിരുന്നു രക്ഷപ്പെടൽ. ഇരുപത് വർഷങ്ങൾക്ക് ശേഷവും ഉപേക്ഷിക്കപ്പെട്ട പാക് ആയുധങ്ങൾ ഇന്ത്യൻ പോരാട്ട വീര്യത്തിന്റെ തെളിവായി കാർഗിൽ മണ്ണിലുറങ്ങുന്നു.

Share12049
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies