കശ്മീർ ഭീകരരേ ഇതാ നിങ്ങൾക്കുള്ള മറുപടി; മാതൃരാജ്യത്തിനു വേണ്ടി അഭിമാനത്തോടെ സൈന്യത്തിൽ ചേർന്ന് ഔറംഗസീബിന്റെ സഹോദരന്മാർ ; കൊല്ലാം പക്ഷേ തകർക്കാനാകില്ല ദേശസ്നേഹത്തെ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീർ ഭീകരരേ ഇതാ നിങ്ങൾക്കുള്ള മറുപടി; മാതൃരാജ്യത്തിനു വേണ്ടി അഭിമാനത്തോടെ സൈന്യത്തിൽ ചേർന്ന് ഔറംഗസീബിന്റെ സഹോദരന്മാർ ; കൊല്ലാം പക്ഷേ തകർക്കാനാകില്ല ദേശസ്നേഹത്തെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2019, 10:42 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ : സഹോദരന്റെ വീരമൃത്യു അവരെ തളർത്തിയില്ല. മറിച്ച് അത് ഭാരതത്തിനു വേണ്ടി പോരാടാനുള്ള ഒരു പ്രചോദനമാവുകയായിരുന്നു. ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച റൈഫിൾമാൻ ഔറംഗസീബിന്റെ സഹോദരന്മാർ മൊഹമ്മദ് താരിഖും മൊഹമ്മദ് ഷബീറും സൈന്യത്തിൽ ചേർന്നതായി അറിയിച്ചത് മുൻസൈനികനായ പിതാവ് മൊഹമ്മദ് ഹനീഫ് തന്നെയാണ്.

മൊഹമ്മദ് ഹനീഫിനെ ഓർമ്മയുണ്ടാകും. ഔറംഗസീബിന്റെ ഭൗതിക ശരീരത്തിനു മുന്നിൽ നിന്ന് ഇതിനു കാരണക്കാരായ ഒരാളും ജീവനോടെ ഉണ്ടാകരുത് എന്ന് സൈന്യത്തോട് ആവശ്യപ്പെട്ട പിതാവ്. പാകിസ്ഥാനു വേണ്ടി ഭീകരരാകുന്ന മക്കളെ ജിഹാദിന്റെ പേരിൽ മഹത്വ വത്കരിക്കുന്ന വിഘടനവാദികളെപ്പോലെയായിരുന്നില്ല ആ പിതാവ്. അതുകൊണ്ട് തന്നെ തന്റെ പാരമ്പര്യമനുസരിച്ച് രണ്ട് മക്കളെക്കൂടി ഔറംഗസീബിന്റെ പാത പിന്തുടർന്ന് സൈന്യത്തിലേക്ക് അയയ്‌ക്കാൻ അദ്ദേഹത്തിന് ‌ഒരു മടിയുമുണ്ടായിരുന്നില്ല.

ഭീകരരെ തുടച്ച് നീക്കാൻ ജീവത്യാഗം ചെയ്യാനും തന്റെ കുടുംബം തയ്യാറാണെന്ന് ഔറംഗസീബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് നേരത്തെ പറഞ്ഞിരുന്നു. എന്റെ മകന്‍ കൊല്ലപ്പെട്ടു. പക്ഷേ ആളുകള്‍ അവരുടെ മക്കളെ സൈന്യത്തില്‍ ചേരുന്നത് തടഞ്ഞാല്‍ പിന്നെ ആരാണ് നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടുന്നത്. മരണം എന്തായാലും ഒരു ദിവസം വരും. രാജ്യത്തെ സേവിക്കുന്നതിനു വേണ്ടിയാണ് അവനെ ഞാന്‍ സേനയിലേക്കയച്ചത്. ഒരു സൈനികന്റെ പ്രധാന കര്‍ത്തവ്യം തന്റെ ശത്രുവിനെ കൊല്ലുക എന്നതാണ്, അല്ലെങ്കില്‍ മരണം വരിക്കുക. ഹൃദയം തകര്‍ന്നാണെങ്കിലും ഈ പിതാവ് ഇതു പറയുന്നത് താനും ഒരു സമയത്ത് രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിച്ച് പിരിഞ്ഞ ആളാണെന്ന ഓര്‍മയിലാണെന്നും ഹനീഫ് വ്യക്തമാക്കിയിരുന്നു.

56 കാരനായ ഹനീഫിന്റെയും രാജ് ബീഗത്തിന്റെയും പത്ത് മക്കളില്‍ നാലാമനായിരുന്നു റൈഫിൾമാൻ ഔറംഗസേബ്. ഹനീഫിന്റെ മൂത്ത മകന്‍ മുഹമ്മദ് ഖാസിമും സൈന്യത്തിലാണ് സേവനമനുഷ്ഠിക്കുന്നത്. ഖാസിമിന്റെ ഇളയ സഹോദരങ്ങളായ മുഹമ്മദ് താരിഖും മുഹമ്മദ് ഷാബിറും സായുധസേനയില്‍ ചേരാനുള്ള തയാറെടുപ്പുകള്‍ ആ സമയത്ത് തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

2018 ജൂണിലെ ഒരു രാത്രിയിലാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഔറംഗസീബിനെ ആയുധധാരികളായ ഭീകരസംഘം തട്ടിക്കൊണ്ടു പോയത്. ഷോപ്പിയാനില്‍ ജോലി ചെയ്തിരുന്ന സൈനികൻ പെരുന്നാള്‍ അവധിയുടെ ഭാഗമായി നാട്ടിലേക്ക് പോയതായിരുന്നു.ഹിസ്ബുള്‍ മുജാഹിദിനിലേക്ക് ആളുകളെ എത്തിക്കുന്ന പ്രധാന റിക്രൂട്ടര്‍മാരിലൊരാളായിരുന്ന സമീര്‍ ടൈഗറിനെ വധിച്ച സുരക്ഷാ സേനയുടെ സംഘത്തില്‍ ഉള്‍പ്പെട്ട സൈനികനായിരുന്നു ഔറംഗസീബ്. പുല്‍വാമക്കു സമീപമുള്ള ഗുസ്സൂവില്‍ നിന്നും വെടിയുണ്ട തറച്ച നിലയില്‍ ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു

Share1518TweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

തമിഴ്നാട്ടിലെ ഗോവധ നിരോധനം: മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

ചെന്നൈയിൽ ലാൻഡിങ്ങിനിടെ ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ പക്ഷിയിടിച്ചു; ലണ്ടൻ സർവീസ് റദ്ദാക്കി

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

Latest News

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies