കാർഗിലിലെ പാക് ചതി ; പുകച്ചു പുറത്തു ചാടിച്ച് ഇന്ത്യ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കാർഗിലിലെ പാക് ചതി ; പുകച്ചു പുറത്തു ചാടിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2019, 02:50 pm IST
Facebook
Twitter
WhatsAppTelegram

ജമ്മു കശ്മീരിലെ ലഡാക്കില്‍ കാര്‍ഗില്‍-ദ്രാസ് മേഖലയിലാണ് കാര്‍ഗില്‍ യുദ്ധം നടന്നത്. ഈ പ്രദേശം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം ശൈത്യകാലത്ത് നുഴഞ്ഞുകയറ്റക്കാരുടെ പേരില്‍ സൈനികരെ അയച്ചു. ലഡാക്കും കശ്മീരും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുക, ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക എന്നിവയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഒടുവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. പാകിസ്ഥാന്‍ സൈനികര്‍ നിയന്ത്രണ രേഖ കടന്നാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലേക്ക് അതിക്രമിച്ച് കയറിയത്.

1999 മെയ് 3 ന് പാകിസ്ഥാന്‍ കാര്‍ഗില്‍ യുദ്ധം ആരംഭിച്ചു. കാര്‍ഗിലിലെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് 5000 സൈനികരുമായി പാകിസ്ഥാന്‍ നുഴഞ്ഞുകയറി പ്രദേശം പിടിച്ചെടുത്തു. ഇന്ത്യന്‍ പ്രദേശം വഞ്ചനയിലൂടെ കൈക്കലാക്കിയ നുഴഞ്ഞുകയറ്റക്കാരില്‍ നിന്ന് മോചിപ്പിക്കാനായി ഇന്ത്യന്‍ സൈന്യം ‘ ഓപ്പറേഷന്‍ വിജയ് ‘ ആരംഭിച്ചു.
എല്ലാ ശൈത്യകാലത്തും ഇരു രാജ്യങ്ങളുടേയും കാവല്‍ സൈനികര്‍ അതിര്‍ത്തിയില്‍ നിന്നും മാറി നില്‍ക്കാറുണ്ട്. വീണ്ടും വസന്തകാലം വരുമ്പോഴേക്കും ഇരുപക്ഷവും സ്വന്തം പോസ്റ്റുകളില്‍ തിരികെ എത്തുകയും ചെയ്യും. എന്നാല്‍, 1999 ല്‍ പാകിസ്ഥാന്‍ സൈന്യം പതിവിലും നേരത്തെ മടങ്ങിയെത്തി. തുടര്‍ന്ന് പാക് സൈന്യം കശ്മീര്‍ ഭീകരരുടെ സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകള്‍ പിടിച്ചടക്കി. ഇതു വഴി തന്ത്രപ്രധാനമായ ശ്രീനഗര്‍-ലേ ദേശീയ പാത അവരുടെ നിയന്ത്രണത്തിലാക്കി.

1998 ഇരു രാജ്യങ്ങളും ആണവായുദ്ധങ്ങള്‍ വികസിപ്പിച്ച ശേഷമുള്ള ആദ്യ യുദ്ധമാണ് 1999ലെ കാര്‍ഗില്‍ യുദ്ധം. പാകിസ്ഥാന്‍ പട്ടാളം കൈവശപ്പെടുത്തിയിരുന്ന മേഖലകളില്‍ മിഗ്-27, മിഗ്-29 എന്നീ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത്. ഇന്ത്യന്‍ വ്യോമസേന ആര്‍-77 മിസൈലുകള്‍ ഉപയോഗിച്ചാണ് പാകിസ്ഥാന്റെ ഭൂരിഭാഗം താവളങ്ങളും തകര്‍ത്തത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ശത്രു സൈന്യത്തിനു മേല്‍ ഏറ്റവും കൂടുതല്‍ ബോംബുകള്‍ വര്‍ഷിക്കുന്ന യുദ്ധത്തിനാണ് കാര്‍ഗില്‍ വേദിയായത്.

Tags: Kargil20
Share383
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies