നെഞ്ചിൻ കൂടില്ലാതെ ജനിച്ച കുഞ്ഞിനു 3 ഡി സാങ്കേതിക സഹായത്തോടെ പുതു ജീവിതം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നെഞ്ചിൻ കൂടില്ലാതെ ജനിച്ച കുഞ്ഞിനു 3 ഡി സാങ്കേതിക സഹായത്തോടെ പുതു ജീവിതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2019, 08:50 pm IST
FacebookTwitterWhatsAppTelegram

നെഞ്ചിൻ കൂടില്ലാതെ പിറന്ന കുഞ്ഞ് , ഹൃദയവും,ശ്വാസകോശവും ത്വക്കിനു അടിയിലായി കാണാം .ഈ അവസ്ഥയായിരുന്നു എട്ടുമാസം പ്രായമായ ആത്മികയുടേത് . ഹൃദയത്തിനു മുറിവേൽക്കുമോ എന്ന ഭയത്താൽ കുട്ടിയെ കൈയ്യിലെടുക്കാനോ, പാല് കൊടുക്കാനോ പോലും മാതാപിതാക്കൾ ഭയന്നു . എന്നാൽ ഈ അവസ്ഥയിൽ നിന്ന് പുതുജീവിതത്തിലേക്ക് പിച്ച വയ്‌ക്കുകയാണ് ഇന്ന് ആത്മിക, 3ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ . അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലായിരുന്നു ശസ്ത്രക്രിയ .

‘ കൺജനിറ്റൽ ആബ്സൻസ് ഓഫ് സ്റ്റേർണം ‘ എന്ന അവസ്ഥയായിരുന്നു ആത്മികയുടേത് . നെഞ്ചിനു സംരക്ഷണം നൽകേണ്ട ഉരാസ്ഥിയ്‌ക്ക് വളർച്ചയിലാത്ത അവസ്ഥയാണിത് . കുഞ്നിനായി ചികിത്സാ സൗകര്യം തേടിയ മാതാപിതാക്കൾക്ക് ലഭിച്ച മറുപടി നിരാശാജനകമായിരുന്നു ,ഈയവസ്ഥയ്‌ക്ക് ചികിത്സയില്ലാ,ഹൃദയത്തിനു മുറിവേൽക്കാതെ സൂക്ഷിക്കുകയാണ് പ്രധാനം. ആശ്രയമറ്റ് ജീവിക്കുന്ന ഈ അവസ്ഥയിലാണ് ആത്മികയെ അമൃതയിലെത്തിച്ചത് .

ആത്മികയെ പരിശോധിച്ച ഡോക്ടർമാരുടെ സംഘം നൂതന ചികിത്സാ രീതികൾ പരീക്ഷിക്കാൻ തന്നെ തീരുമാനിച്ചു . സിടി സ്കാനിംഗിലൂടെ കുഞ്ഞിന്റെ നെഞ്ചിന്റെ കൃത്യ അളവ് കണ്ടെത്തി .3ഡി പ്രിന്റിംഗ് സോഫ്റ്റ്‌വെയറിന്റെയും 3ഡി പ്രിന്റിംഗ് മെഷീന്റെയും സഹായത്തോടെ ആശുപത്രിയില്‍ തന്നെ പുതിയതായി ഉരാസ്ഥിയുടെ പ്രിന്റ് എടുത്തു.

അതിനു ശേഷം ആത്മികയുടെ ഏഴാമത്തെ വാരിയെല്ല് ഉപയോഗിച്ച് ഉരാസ്ഥി നിർമ്മിച്ചു . സങ്കീർണ്ണമായ പ്രക്രിയയിലൂടെയാണ് ഇത് സാദ്ധ്യമാക്കിയത് . 3ഡി മാതൃക ഉപയോഗിച്ച് ശസ്ത്രക്രിയാ രീതികള്‍ കൃത്യമായി മുന്‍കൂട്ടി ചെയ്തുനോക്കിയതിനുശേഷമാണ് ആത്മികയുടെ ശസ്ത്രക്രിയ എങ്ങനെ നടത്തണമെന്ന് തീരുമാനിച്ചത് . കുട്ടി വളരുന്നതിന് അനുസരിച്ച് നെഞ്ചെല്ലും വളര്‍ന്ന് ഹൃദയത്തിന് സുരക്ഷ നല്‍കും.

ലോകത്തിലാദ്യമായാണ് 3 ഡി സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തരമൊരു വൈകല്യം പരിഹരിക്കുന്നത് . സീനിയര്‍ പ്ലാസ്റ്റിക് സര്‍ജനും പ്രഫസറുമായ ഡോ. സന്ദീപ് പ്രഭാകരന്‍, പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ.പി.കെ. ബ്രിജേഷ്, പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ .മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ . ഇന്ന് ആത്മികയെ നെഞ്ചോട് ചേർത്ത് പിടിക്കുകയാണ് മാതാപിതാക്കൾ പൂർണ്ണ സന്തോഷത്തോടെ .

Share255TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies