റോജേഴ്‌സ് കപ്പ്; നവോമി ഓസാക്ക വീണ്ടും ലോക റാങ്കിങ്ങില്‍ ഒന്നാമത്; പ്ലിസ്‌കോവയ്ക്ക് ദയനീയ പരാജയം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

റോജേഴ്‌സ് കപ്പ്; നവോമി ഓസാക്ക വീണ്ടും ലോക റാങ്കിങ്ങില്‍ ഒന്നാമത്; പ്ലിസ്‌കോവയ്‌ക്ക് ദയനീയ പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2019, 07:50 am IST
FacebookTwitterWhatsAppTelegram

ടോറണ്ടോ: ടെന്നീസ് വനിതാ ലോക റാങ്കിങ്ങില്‍ നവോമി ഓസാക്ക ഒന്നാം നമ്പറിലേക്ക് തിരിച്ചെത്തി. റോജേഴ്‌സ് കപ്പില്‍ കരോളിന പ്ലിസ്‌കോവ പരാജയപ്പെട്ടതോടെയാണ് ഓസാക്കയ്‌ക്കു ഒന്നാം റാങ്ക് തിരിച്ചു കിട്ടിയത്.

ഒന്നാം സ്ഥാനക്കാരിയായ ആഷ്‌ലി ബാര്‍ട്ടി രണ്ടാം റൗണ്ടില്‍ പുറത്തായതോടെ പ്ലിസ്‌കോവയ്‌ക്ക് നറുക്ക് വീണിരുന്നു. ക്വാര്‍ട്ടറില്‍ ജയിച്ചാല്‍ റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ പ്ലിസ്‌കോവയ്‌ക്ക് സാധിക്കുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ക്വാര്‍ട്ടറില്‍ കാനഡയുടെ ബിന്‍ക അന്‍ഡ്രുവിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

പ്ലിസ്‌കോവ വീണതോടെ ഓസാക്ക റാങ്കിങ്ങില്‍ ഒന്നാമതെത്തുകയായിരുന്നു.ആദ്യ സെറ്റില്‍ ഒരു ഗെയിം പോലും നേടാന്‍ പ്ലിസ്‌കോവയ്‌ക്ക് സാധിച്ചിരുന്നില്ല. രണ്ടാം സെറ്റില്‍ തിരിച്ചടിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം. സ്‌കോര്‍: 6-0, 2-6, 6-4.

ക്വാര്‍ട്ടറില്‍ ഓസാക്ക, അമേരിക്കയുടെ സെറീന വില്യംസിനെ ശനിയാഴ്ച നേരിടും. കഴിഞ്ഞ യുഎസ് ഓപ്പണ്‍ ഫൈനലിലും സെറീന തന്നെയായിരുന്നു ഓസാക്കയുടെ എതിരാളി. യുഎസ് ഓപ്പണില്‍ സെറീനയെ വീഴ്‌ത്തി തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം ഓസാക്ക സ്വന്തമാക്കിയിരുന്നു.

Share58TweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies