മാഞ്ചസ്റ്ററിനെതിരെ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാഞ്ചസ്റ്ററിനെതിരെ ചെല്‍സിക്ക് ഞെട്ടിക്കുന്ന തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2019, 10:08 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍ :മാര്‍ക്കസ് റാഫോഡിന്റെ പിഴവില്ലാത്ത ഇരട്ട പെനാല്‍റ്റി ഗോളടക്കം നാലു ഗോളിന്റെ മികവില്‍ ചെല്‍സിയെ ഞെട്ടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീമിയര്‍ ലീഗിലെ രണ്ടാം നാള്‍ ഗംഭീരമാക്കി. ചെല്‌സിക്കെതിരെ ഓള്‍ഡ് ട്രാഫോഡിലെ ഏറ്റവും വലിയ വിജയമാണ് മാന്‍യൂ നേടിയത്.

ഫ്രാന്‍ക് ലംപാര്‍ഡ് പരിശീലകനായ ആദ്യമത്സരത്തില്‍ കരയാനായിരുന്നു ചെല്‍സിക്ക് യോഗം.റാഫോഡ് ഗോളുകള്‍ രണ്ടും പെനാല്‍റ്റികളില്‍ നിന്ന് മുതലാക്കിയപ്പോള്‍ മറ്റ് രണ്ടു ഗോളുകള്‍ ആന്റണി മാര്‍ഷ്യലും(65) ഡാനിയേല്‍ ജെയിംസും(81)കൂട്ടിച്ചേര്‍ത്തു.

ആദ്യപകുതിയില്‍ കളംനിറഞ്ഞ് കളിച്ചിട്ടും നീലപ്പടയ്‌ക്ക് വലചലിപ്പിക്കാനായില്ല. ശൗര്യം അല്്പം കൂടിയപ്പോള്‍ എതിരായി വന്ന രണ്ടു പെനാല്‍റ്റികളും വിനയായി മാറി.104 ലീഗ് സീസണിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്രയ്‌ക്ക് മോശം തുടക്കം ചെല്‍സിക്കുണ്ടായിട്ടില്ല. മാനേജരായി ചുമതലയേറ്റ ലംപാര്‍ഡ് താന്‍ ഏറെ നാള്‍ കളിച്ച ടീമിന്റെ ഘടനയില്‍ 4 ഹോംഗ്രൗണ്ട് താരങ്ങളെയാണ് നിയോഗിച്ചത്.

ആന്റണി മാര്‍ഷ്യല്‍ ആദ്യമത്സരത്തിലെ ഗോള്‍നേട്ടത്തോടെ 49 ഗോളുകളടിച്ച് മാഞ്ചസ്‌റററിനായി ഏറ്റവുമധികം ഗോളടിക്കുന്ന ആദ്യതാരമായി മാറി.2015ലാണ് മാര്‍ഷ്യല്‍ ടീമിന്റെ ഭാഗമായത.

Share34
Tweet
SendShare

More News from this section

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies