യുവേഫാ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടം ഇന്ന്: ലിവര്‍പൂളും ചെല്‍സിയും കിരീടത്തിനിറങ്ങുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യുവേഫാ സൂപ്പര്‍കപ്പ് കലാശപ്പോരാട്ടം ഇന്ന്: ലിവര്‍പൂളും ചെല്‍സിയും കിരീടത്തിനിറങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2019, 01:54 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: യുവേഫാ സൂപ്പര്‍കപ്പ് കിരീടപ്പോരാട്ടത്തില്‍ ഇന്ന് ലിവര്‍പൂളും ചെല്‍സിയും ഏറ്റുമുട്ടും. ഇസ്താന്‍ബുള്ളിലാണ് മത്സരം. നിലവിലെ ചാമ്പ്യസ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ യൂറോപ്പാലീഗ് ചാമ്പ്യന്മാരായ ചെല്‍സിയുമായാണ് കലാശപ്പോരാട്ടം. രണ്ടു ടീമിനും ഈ സീസണിലെ ആദ്യകിരീടമുയര്‍ത്താനുള്ള അവസരമാണിത്. കഴിഞ്ഞ തവണ കപ്പുനേടിയത് റയലിനെ 4-2 ന് തോല്‍പ്പിച്ച അത്‌ലറ്റികോ മാഡ്രിഡായിരുന്നു.

ആദ്യമായിട്ടാണ് ഇംഗ്ലീഷ് ലീഗിലെ ഇരുവരും സൂപ്പര്‍കപ്പിന്റെ ഫൈനലില്‍ മാറ്റുരയ്‌ക്കുന്നത്. 14 വര്‍ഷത്തിനുശേഷമാണ് ഒരു ഇംഗ്ലീഷ് ടീം കപ്പുനേടാന്‍ പോകുന്നത്.മാത്രമല്ല അഞ്ചുവര്‍ഷത്തിനുശേഷമാണ് സ്പാനിഷ് ലീഗിന് പുറത്തുനിന്നുള്ള ഒരുടീം കപ്പുനേടാന്‍ പോകുന്നത് എന്നീ പ്രത്യേകതകളാണ് ഫുട്‌ബോള്‍ ആരാധകരെ ഇന്ന് കാത്തിരിക്കുന്നത്. ലിവര്‍പൂള്‍ 2005ല്‍ സൂപ്പര്‍കപ്പ് ചാമ്പ്യന്‍മാരായിരുന്നു.

ലിവര്‍പൂള്‍ ജയത്തോടെ തുടങ്ങിയ സീസണാണ് 2019 .കഴിഞ്ഞയാഴ്ച പ്രീമിയര്‍ ലീഗ് മത്സരത്തില്‍ നോര്‍വിച്ചിനെ 4-1ന് തകര്‍ത്തപ്പോള്‍ ചെല്‍സി 4-0ന്റെ കനത്ത തോല്‍വിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഏറ്റുവാങ്ങിയത്. 11 തവണ ലിവര്‍പൂളും ചെല്‍സിയും യുവേഫയില്‍ ഏറ്റുമുട്ടിയപ്പോളും 3 ജയവും 5 സമനിലയുമായി ചെല്‍സിക്കാണ് മുന്‍തൂക്കം.പരിശീലകനെന്ന നിലയില്‍ ഫ്രാന്‍ക് ലംബാര്‍ഡിന് ചെല്‍സിക്കായി ആദ്യ കിരീടം കൈപ്പിടിയിലാക്കാനുള്ള സുവര്‍ണ്ണാവസരവുമാണിത്. ജോര്‍ഗ്ഗന്‍ ക്ലാപ്പിന്റെ ലിവര്‍പൂളിനാകട്ടെ കഴിഞ്ഞ 3 വര്‍ഷം 4 പ്രധാന യൂറോപ്യന്‍ ലീഗില്‍ ഫൈനലില്‍ കളിക്കാനായെങ്കിലും കിരീടം പിടിക്കാനായില്ല എന്ന കുറവ് പരിഹരിക്കാനുള്ള അവസരവുമാണ്.

റഫറിയുടെ കാര്യത്തിലും മറ്റൊരു പ്രത്യേകതയുണ്ട് .ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഒരു പ്രധാന യൂറോപ്യന്‍ പുരുഷ മത്സരത്തില്‍ വനിതയായ റഫറി കളിനിയന്ത്രിക്കുന്നത്. ഫ്രാന്‍സിന്റെ സ്റ്റെഫാനി ഫ്രാപ്പാര്‍ട്ടാണ് കളത്തിലിറങ്ങുന്നത്.

Share55
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

മാസപ്പടി ഹവാല കേസ്: പിണറായി വിജയന്റെ അപ്പീൽ നീക്കം തടഞ്ഞ് ഹൈക്കോടതി; അപ്പീൽ അനുമതി ഹർജികൾ തള്ളി

വന്യജീവി ആക്രമണ നഷ്ടപരിഹാരത്തിൽ വൻ മാറ്റം; കുടുംബങ്ങൾക്കുള്ള തുക 25% കൂട്ടും, കൃഷിനാശത്തിന് ഇരട്ടി നഷ്ടപരിഹാരം

കൊച്ചിയിലെ ജൂതപ്പള്ളിക്ക് നേരെയുണ്ടായ ആക്രമണം; കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം, സുരക്ഷാവീഴ്ചയിൽ നടപടിക്ക് സാധ്യത

വാഗമൺ സിമി ക്യാമ്പ് കേസ്: കുറ്റം സമ്മതിച്ച് കൊടുംഭീകരൻ അബ്ദുൾ സുബ്ഹാൻ ഖുറേഷി; ഇന്ത്യൻ മുജാഹിദീൻ സ്ഥാപക നേതാവിന് 25 വർഷം തടവ്

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies