അവസാന ഏകദിനത്തിലും എതിരാളികളെ തകര്‍ത്ത് ഗെയ്ല്‍; നിറകൈയ്യടിയോടെ താരത്തിന് ഗംഭീര യാത്രയയപ്പ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അവസാന ഏകദിനത്തിലും എതിരാളികളെ തകര്‍ത്ത് ഗെയ്ല്‍; നിറകൈയ്യടിയോടെ താരത്തിന് ഗംഭീര യാത്രയയപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2019, 11:35 am IST
FacebookTwitterWhatsAppTelegram

ട്രിനിഡാഡ്: സംശയങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ ക്രിസ് ഗെയ്ല്‍ കളി അവസാനിപ്പിച്ചിരിക്കുകയാണ്. എന്നും മായാതെ നില്‍ക്കുന്ന വിടര്‍ന്ന ചിരിയോടെ തന്നെ അവസാന ഇന്നിങ്‌സും കളിച്ച് ഗെയ്ല്‍ മടങ്ങി. ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ 41 പന്തില്‍ 72 റണ്‍സുമായാണ് ഗെയ്ല്‍ കളി അവസാനിപ്പിച്ചത്.

പതിവ് പോലെ എതിരാളികളെ യാതൊരു കൂസലുമില്ലാതെ തകര്‍ത്ത ഗെയ്ല്‍ 11 ഓവറില്‍തന്നെ വിന്‍ഡീസ് സ്‌കോര്‍ 120-ലെത്തിച്ചു. നേരത്തെ, ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നുവെന്ന് അറിയിച്ചിരുന്ന ഗെയ്ല്‍ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഏകദിനത്തിലെ 301-ാം ഏകദിനം കളിക്കുന്ന ഗെയ്ല്‍, 301-ാം ജഴ്‌സി നമ്പറുമായാണ് കളത്തിലിറങ്ങിയത്.

അഞ്ച് സിക്‌സറിന്റെയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ഗെയ്ല്‍ 72 റണ്‍സെടുത്തത്. ലൂയിസ് 29 പന്തില്‍ മൂന്ന് സിക്‌സറിന്റെയും അഞ്ച് ഫോറിന്റെയും സഹായത്തോടെ 43 റണ്‍സെടുത്തു. ലൂയിസ് 10.5-ാമത്തെ ഓവറില്‍ ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 115-ലെത്തിയിരുന്നു. അടുത്ത ഓവറില്‍ ഗെയ്‌ലും പുറത്തായി.

12ാം ഓവറില്‍ ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഉജ്വല ക്യാച്ചിലാണ് ഗെയ്ല്‍ പുറത്തായത്. അപ്പോഴേയ്‌ക്കും ആരാധകര്‍ക്ക് എക്കാലവും ഓര്‍മിക്കാനുള്ള വക ഗെയ്ല്‍ സമ്മാനിച്ചിരുന്നു.

ഗെയ്ലിന് ചുറ്റുമെത്തിയ ഇന്ത്യന്‍ താരങ്ങള്‍ നിറകൈയ്യടികളോടെയാണ് യാത്രയയപ്പ് നല്‍കിയത്. ചിലര്‍ പുറത്തുതട്ടിയും മറ്റുചിലര്‍ ആശ്ലേഷിച്ചുമാണ് അവിസ്മരണീയ ഇന്നിങ്‌സിനൊടുവില്‍ ഗെയ്‌ലിനെ യാത്രയാക്കിയത്.

സെഞ്ചുറിയാഘോഷങ്ങളെ അനുകരിച്ച് ബാറ്റിനു മുകളില്‍ ഹെല്‍മറ്റ് കോര്‍ത്ത് ഗാലറിയെ ഒന്നടങ്കം അഭിവാദ്യം ചെയ്താണ് ഗെയ്ല്‍ പവലിയനിലേക്കു മടങ്ങിയതും. ആരാധകര്‍ ഒന്നാകെ എഴുന്നേറ്റുനിന്ന് താരത്തിന് ആദരമര്‍പ്പിച്ചു.

Share390TweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies