ഒരു പതിറ്റാണ്ടില്‍ 20000 റണ്‍സ്; ഇതിഹാസ താരങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ പറ്റാത്ത മറ്റൊരു റെക്കോര്‍ഡും കീഴടക്കി കോഹ്‌ലി മുന്നോട്ട്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഒരു പതിറ്റാണ്ടില്‍ 20000 റണ്‍സ്; ഇതിഹാസ താരങ്ങള്‍ക്ക് പോലും എത്തിപ്പിടിക്കാന്‍ പറ്റാത്ത മറ്റൊരു റെക്കോര്‍ഡും കീഴടക്കി കോഹ്‌ലി മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2019, 12:54 pm IST
FacebookTwitterWhatsAppTelegram

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: ഓരോ മത്സരങ്ങള്‍ കഴിയുമ്പോഴും ക്രിക്കറ്റിലെ റെക്കോര്‍ഡുകള്‍ കീഴടക്കി അജയ്യനായി മുന്നേറുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം മത്സരത്തിലെ സെഞ്ച്വറി പ്രകടനത്തോടെ ക്രിക്കറ്റിലെ നിരവധി റെക്കോര്‍ഡുകള്‍ കോഹ്‌ലിയുടെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ പരമ്പരയിലെ മൂന്നാം മത്സരത്തിലും സെഞ്ച്വറിയടിച്ച് കോഹ്‌ലി റണ്‍വേട്ട തുടര്‍ന്നപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു റെക്കോര്‍ഡിനും അദ്ദേഹം ഉടമയായി. ഒരു  പതിറ്റാണ്ടിൽ  20000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന, സാക്ഷാല്‍ സച്ചിനുപോലും അസാധ്യമായിരുന്ന നേട്ടമാണ് ഇത്തവണ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചത്.

ഒരു പതിറ്റാണ്ടില്‍ 18,962 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് കോഹ്‌ലി കഴിഞ്ഞ ദിവസം മറികടന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസ്, ശ്രീലങ്കന്‍ താരങ്ങളായ മഹേല ജയവര്‍ദ്ധന, കുമാര്‍ സംഗക്കാര, ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്, ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല എന്നിവര്‍ക്ക് പോലും 10 വര്‍ഷത്തിനുള്ളില്‍ 20000 റണ്‍സ് എന്ന നാഴികക്കല്ലിലെത്താന്‍ കഴിഞ്ഞില്ല എന്നതും കോഹ്‌ലിയുടെ ബാറ്റിംഗ് മികവ് എത്രത്തോളമെന്ന് വെളിവാക്കുന്നു.

സച്ചിനുപോലും സാധിക്കാത്ത റെക്കോര്‍ഡ് കീഴടക്കിയെന്നതിലുപരി ആ സെഞ്ച്വറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. മറ്റാര്‍ക്കും സാധിക്കില്ലെന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറച്ചു വിശ്വസിച്ച ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളെന്ന സച്ചിന്റെ റെക്കോര്‍ഡിനോട് ഒരുപടി കൂടി അടുത്തിരിക്കുകയാണ് കോഹ്‌ലി. 49 സെഞ്ച്വറികളെന്ന ലിറ്റില്‍ മാസ്റ്ററുടെ റെക്കോര്‍ഡിന് ഇനി അധികം നാള്‍ ആയുസുണ്ടാകില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. നിലവില്‍ 43 സെഞ്ച്വറികളാണ് കോഹ്‌ലിയുടെ അക്കൗണ്ടിലുള്ളത്.

നായകനായ ശേഷം വെറും 76 ഇന്നിംഗ്‌സുകളില്‍ നിന്നും 21 സെഞ്ച്വറികളാണ് കോഹ്‌ലി ഇതുവരെ നേടിയത്. 220 ഇന്നിംഗ്‌സുകളില്‍ നിന്നും 22 സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏകദിനത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്റ്സ്മാന്‍, ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം, ഒരു ടീമിനെതിരെ വേഗത്തില്‍ 2000 റണ്‍സ് തികക്കുന്ന ആദ്യ താരം എന്നീ റെക്കോര്‍ഡുകള്‍ക്ക് പുറമെ മൊത്തം നാല് സെഞ്ച്വറികളുമായി ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും വിരാട് കോഹ്‌ലി എന്ന ‘റണ്‍ മെഷീനു’ മുന്‍പില്‍ കീഴടങ്ങി.

 

Share225TweetSendShare

More News from this section

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

മൊറോക്കോയുടെ സ്വപ്‌നക്കുതിപ്പിന് വിരാമം; എംബാപ്പെ-ഡെംബെലെ ഷോയില്‍ ഫ്രാന്‍സ് വീണ്ടും സെമിയില്‍

20 മത്സരങ്ങള്‍… 20 ഗോളുകള്‍! ലോകകപ്പില്‍ പുതിയ ചരിത്രമെഴുതി എംബാപ്പെ; ഇനി ലക്ഷ്യം മെസിയുടെ റെക്കോര്‍ഡും മൂന്നാം കിരീടവും

റൊണാള്‍ഡോയും ആതിഥേയരും പുറത്ത്; ലോകകപ്പിന് തിരിച്ചടി, ക്വാര്‍ട്ടര്‍ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

Latest News

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

‘ദിവ്യ എസ്. അയ്യരെ മാറ്റിയത് സ്വാഭാവികം’; ‘സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരെ മാറ്റും’; രാഗേഷിന്റെ വിമർശനത്തിൽ വിശദീകരണവുമായി കെ.കെ. ശൈലജ

അട്ടപ്പാടിയിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് കരുത്തേകാൻ നാവികസേന മുൻ മേധാവി; മല്ലീശ്വര വിദ്യാനികേതൻ സന്ദർശിച്ചു; അദ്ദേഹം എത്തിയത് പഠനോപകരണങ്ങളുമായി

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ഫോട്ടോ എടുത്തെന്ന് ആരോപണം; പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ തകർത്ത യുവാവിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം കേന്ദ്രമാക്കി യാക്കോബായ സഭയ്‌ക്ക് പുതിയ മേഖല; മോർ തെയോഫിലോസ് 15ന് സ്ഥാനമേൽക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies