അജിത് ഡോവലെത്തി ; കശ്മീര്‍ വിഷയത്തില്‍ റഷ്യയുടെ ശക്തമായ പിന്തുണ, ഭീകരതയോട് കര്‍ശന സമീപനം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അജിത് ഡോവലെത്തി ; കശ്മീര്‍ വിഷയത്തില്‍ റഷ്യയുടെ ശക്തമായ പിന്തുണ, ഭീകരതയോട് കര്‍ശന സമീപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2019, 09:52 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ നടത്തുന്ന റഷ്യന്‍ സന്ദര്‍ശനം കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ കരുത്താവുന്നു.റഷ്യയുടെ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോളായ് പാട്രൂഷേവുമായാണ് അജിത് ഡോവലിന്റെ കൂടിക്കാഴ്ച നടന്നത്. ഭാരതത്തിന്റെ നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയാണ് റഷ്യ വാഗ്ദാനം ചെയ്തത്. പ്രദേശത്തെ ബാഹ്യആഭ്യന്തര സുരക്ഷാ കാര്യങ്ങളും ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്തു.

റഷ്യയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഡോവല്‍ മോസ്‌കോവിലെത്തിയത്. മേഖലയിലെ സുരക്ഷാസംബന്ധമായ കാര്യങ്ങളില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നടത്തേണ്ട തയ്യാറെടുപ്പുകളാണ് സുപ്രധാനചര്‍ച്ചാവിഷയം.

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം നടത്താനിരിക്കുന്ന വ്‌ലാഡിവോസ്‌റ്റോക്ക് സന്ദര്‍ശനത്തിന് മുന്നോടിയായ സുരക്ഷാകാര്യങ്ങളും ഡോവലിന്റെ ചുമതലയാണ്.കിഴക്കന്‍ സാമ്പത്തിക സമിതിയുടെ സമ്മേളനത്തിനായാണ് മോദി റഷ്യയിലെത്തുന്നത്.

സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ഭീകരവിരുദ്ധ നടപടികള്‍ കുറ്റമറ്റതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചയായത്. റഷ്യന്‍ ആഭ്യന്തരവകുപ്പ് ഔദ്യോഗികമായിത്തന്നെ പത്രക്കുറിപ്പിലൂടെ അറിയിച്ചതാണീകാര്യം.

സന്ദര്‍ശനത്തിനിടെ റഷ്യയുടെ ബഹിരാകാശ മേഖലയുടെ മേധാവി ദിമിത്രി റോഗോസിനുമായും കൂടിക്കാഴ്ച നടന്നു. ഭാരതവും റഷ്യയും സംയുക്തമായി നിര്‍വ്വഹിക്കാനിരിക്കുന്ന ബഹിരാകാശദൗത്യമായ ഗഗന്‍യാനിന്റെ അവലോകനമാണ് നടന്നത്.

Share522
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies