പരീക്ഷണം മടുക്കുന്നു, രോഹിത് ശര്‍മ്മ സ്ഥിരം ഓപ്പണറാകും
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരീക്ഷണം മടുക്കുന്നു, രോഹിത് ശര്‍മ്മ സ്ഥിരം ഓപ്പണറാകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2019, 10:30 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ടെസ്റ്റില്‍ മികച്ച ഫോമില്‍ ടീം ഇന്ത്യ മുന്നേറുമ്പോഴും ഓപ്പണിംഗ് ജോഡികളുടെ സ്ഥിരതയില്ലായ്മക്ക് പരിഹാരം നേടാന്‍ ബിസിസിഐ ഒരുങ്ങുന്നു. ആദ്യഘട്ടമെന്ന നിലയില്‍ രോഹിത് ശര്‍മ്മയെ സ്ഥിരം ഓപ്പണറാക്കും. കഴിഞ്ഞ വിന്‍ഡീസ്പരമ്പരയില്‍ നാല് ഇന്നിംഗ്‌സുകളിലായി രാഹുല്‍ ആകെ നേടിയിരിക്കുന്നത് 101 റണ്‍സ് മാത്രമായിരുന്നു.

‘ഏകദിനത്തിലെ അപാരഫോമിലുള്ള രോഹിത്- ശിഖര്‍ധവാന്‍ ജോഡി നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. നല്ലതുടക്കം ടെസ്റ്റില്‍ കിട്ടാത്തതിനാല്‍ മികച്ച സ്‌ക്കോറിലേയ്‌ക്ക് ടീമിന് എത്താനാകുന്നില്ല. മധ്യനിരയിലുണ്ടായ അവസരോചിതമായ ബാറ്റിംഗ് പ്രകടനങ്ങളാണ് ടീമിനെ രക്ഷിച്ചത്’ മുഖ്യസെലക്ടറായ എംഎസ്‌കെ പ്രസാദ് പറഞ്ഞു.രാഹുല്‍ കഴിഞ്ഞ 12 ഇന്നിംഗ്‌സുകളിലായി ഒറ്റ അര്‍ദ്ധസെഞ്ച്വറി മാത്രമാണ് നേടിയത്.

ടെസ്റ്റ് ടീമിലുണ്ടായിട്ടും അവസാന പതിനൊന്നില്‍ രോഹിതിനെ ഉള്‍പ്പെടുത്തിയിരുന്നില്ല.മധ്യനിരയിലാണ് രോഹിത് ടെസ്റ്റില്‍ കളിക്കുന്നത്. രോഹിതിനെക്കൊണ്ടുതന്നെ ടെസ്റ്റിലും ഓപ്പണ്‍ ചെയ്യിക്കണമെന്ന ആവശ്യത്തിന് മുന്‍ ക്യാപ്‌ററനായ സൗരവ് ഗാംഗുലിയും വിവിഎസ് ലക്ഷമണും പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റില്‍ രോഹിത് ശര്‍മ്മ ഓപ്പണറായി ഇറങ്ങുമെന്ന് തന്നെയാണ് സൂചനയെന്നും വില്‍ഡീസ് പരമ്പരയ്‌ക്ക് ശേഷം സെലക്ഷന്‍ കമ്മിറ്റി കൂടിയാലുടന്‍ പ്രഖ്യാപനം വരുമെന്നുമാണ് പ്രസാദ് ഒരു അന്താരാഷ്‌ട്രമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Share432TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies