നാവിക സേനയ്ക്ക് അഭിമാനം; അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി ഭാരതത്തിന്റെ തേജസ്
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നാവിക സേനയ്‌ക്ക് അഭിമാനം; അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി ഭാരതത്തിന്റെ തേജസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2019, 06:42 pm IST
FacebookTwitterWhatsAppTelegram

പനാജി: ഇന്ത്യയുടെ തദ്ദേശീയ ലഘു പോര്‍ വിമാനമായ തേജസ് ആദ്യ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കി. ഗോവയിലെ ഐ എന്‍ എസ് ഹന്‍സയില്‍ വെച്ചാണ് തേജസ് വിമാനത്തിന്റെ അറസ്റ്റഡ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇന്ത്യന്‍ നാവിക സേനാ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്.

വിമാനവാഹിനി കപ്പലുകളിലെ ലാന്‍ഡിംഗിനാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. വിമാനം പറന്നിറങ്ങുമ്പോള്‍ ശക്തമായ വടങ്ങള്‍ വിമാനത്തില്‍ കുടുക്കി ഇത് ഉപയോഗിച്ച് വിമാനത്തെ പിടിച്ച് നിര്‍ത്തുന്ന പ്രക്രിയയാണ് അറസ്റ്റഡ് ലാന്‍ഡിംഗ്.

കമ്മോഡര്‍ ജെ മൗലങ്കാര്‍, ക്യാപ്റ്റന്‍ ശിവനാഥ് ധാഹിയ, കമാന്‍ഡര്‍ ജെ ഡി റത്തൂരി എന്നിവരാണ് പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. എ. ഡി. എ, എച്ച്. എ. എല്‍, ഡി. ആര്‍. ഡി. ഒ, സി. എസ്. ഐ. ആര്‍ ലാബ്‌സ് എന്നിവരും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു.

യു എസ് എ, ബ്രിട്ടണ്‍, റഷ്യ, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളാണ് അറസ്റ്റ് ലാന്‍ഡിംഗ് എന്ന സാങ്കേതിക വിദ്യ പരീക്ഷിച്ചിട്ടുള്ളത്. അധികം വൈകാതെ നാവിക സേനാ വിമാനവാഹിനിക്കപ്പലുകളിലും ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. നിലവില്‍ കരയില്‍ നിന്നുള്ള പരീക്ഷണമാണ് വിജയകരമായത്. താമസിയാതെ ഐ എന്‍ എസ് വിക്രമാദിത്യയിലും അറസ്റ്റഡ് ലാന്‍ഡിംഗ് പരീക്ഷിക്കും.

ShareTweetSendShare

More News from this section

കൊല്‍ക്കത്ത മെട്രോയ്‌ക്ക് 60 പുത്തന്‍ ട്രെയിനുകള്‍; വാട്ടര്‍ മെട്രോയും വരുന്നു, വന്‍ വികസന പദ്ധതികളുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍

സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍

ചിറകൊടിഞ്ഞ് പാറ്റകൾ! ജന്തർമന്തർ പ്രതിഷേധത്തിൽ ആളില്ല, സിജെപിയുടെ അവകാശ വാദം പൊളിഞ്ഞു; ആകെ എത്തിയത് ജെഎൻയുവിലെ ഇടത്- ജിഹാദി സംഘടനകളുടെ പ്രവർത്തകർ

Latest News

ലോകകപ്പിനെത്തിയ ഇറാഖ് സ്‌ട്രൈക്കര്‍ ഐമന്‍ ഹുസൈനെ യു.എസ് എയര്‍പോര്‍ട്ടില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ച് ചോദ്യം ചെയ്തു; ഫോട്ടോഗ്രാഫര്‍ക്ക് പ്രവേശന വിലക്ക്

അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ട ഇടത് നേതാവിനെ പുറത്താക്കി

ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

നടന്‍ സലിംകുമാറിന് വിട; മതപരമായ ചടങ്ങുകളില്ലാതെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി മിറ ആന്‍ഡ്രീവ; മായ ക്വാലിന്‍സ്‌കയുടെ അദ്ഭുതക്കുതിപ്പിന് കണ്ണീരോടെ അന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies