ശത്രുവിനെ തിരിച്ചറിയാനും, സുരക്ഷ ഉറപ്പാക്കി വേഗതയോടെ പ്രതികരിക്കാനും സൈനീകര്‍ക്ക് ഇനി എക്സോ സ്‌കെലിട്ടണ്‍ സ്യൂട്ട്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ശത്രുവിനെ തിരിച്ചറിയാനും, സുരക്ഷ ഉറപ്പാക്കി വേഗതയോടെ പ്രതികരിക്കാനും സൈനീകര്‍ക്ക് ഇനി എക്സോ സ്‌കെലിട്ടണ്‍ സ്യൂട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2019, 01:16 pm IST
Facebook
Twitter
WhatsAppTelegram

പൂനെ: ഇന്ത്യന്‍ സൈനികര്‍ക്ക് യുദ്ധസമയത്ത് ധരിക്കാന്‍ എക്‌സോ സ്‌കെലിട്ടണ്‍ സാങ്കേതിക വിദ്യ ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട്. സുരക്ഷ ഉറപ്പാക്കി വേഗതയോടെ പ്രതികരിക്കാനും, സാഹചര്യത്തെ തിരിച്ചറിയാനും ഈ സാങ്കേതിക വിദ്യ സൈനികരെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ട്.

സൈനികര്‍ യുദ്ധസമയത്ത് ധരിക്കുന്ന ഗിയര്‍ വസ്ത്രങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നതിനും നവീകരിക്കുന്നതിന്റേയും ഭാഗമായാണ് ഇത്തരം സാങ്കേതിക വിദ്യയെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചത്. ഇതിനു വേണ്ടി നല്ലൊരു ഭാഗം തുക ചിലവിടാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം.

യുദ്ധസമയത്ത് ഒരു സൈനികനെ സജ്ജമാക്കുന്നതിനോടൊപ്പം അവന്‍ വഹിക്കുന്ന ഭാരവും വളരെ വലുതാണ്. അതിന്റെ ഭാരം ലഘൂകരിക്കുക എന്നതാണ് എക്‌സോ സ്‌കെലിട്ടണ്‍ സ്യൂട്ട് സാങ്കേതിക വിദ്യകൊണ്ട് ലക്ഷ്യമാക്കുന്നത്. റഷ്യ, അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എക്‌സോ സ്‌കെലിട്ടണ്‍ സ്യൂട്ടാണ് ഉപയോഗിക്കുന്നത്. യുദ്ധമേഖലയില്‍ മുന്നേറാന്‍ അതി നൂതന ഹെല്‍മറ്റുകള്‍, കവചം, സി ഫോര്‍ ഐ കഴിവുകള്‍, രാത്രി കാഴ്ചകള്‍ എന്നിവ വിപുലപ്പെടുത്താനും ഗവേഷണത്തില്‍ തീരുമാനമുണ്ട്.

അതി തീവ്ര തണുപ്പിലും, ചൂടിലും നിരവധി സൈനികരെ രാജ്യ സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുണ്ട്. കാലാവസ്ഥയോട് പൊരുതി തന്നെയാണ് പട്ടാളക്കാര്‍ രജ്യത്തിന് വേണ്ടി നിലകൊള്ളുന്നത്. എന്നാല്‍ ഇത്തരം എക്‌സോ സ്‌കെലിടണ്‍ സ്യൂട്ടുകള്‍ തണുത്തുറഞ്ഞ സമയത്തും ചൂടില്‍ നിന്നും സൈനീകരെ സഹായിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എക്‌സോ സ്‌കെലിട്ടണ്‍ സ്യൂട്ടുകളെ കുറിച്ച് ഔദ്യോഗികപരമായി ഇന്ത്യ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം സ്യൂട്ടിന് ലോക്കിങ്ങ് സംവിധാനവുമുണ്ട്. പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമാണ് തുടക്കത്തില്‍ ഇത്തരം സ്യൂട്ടുകള്‍ ലഭ്യമാകുക.

Share1324
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies