'വ്യോമസേനാ സൈനികരെ വധിച്ച കേസ്സ്: യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണം' നിയമ സാധ്യത തേടി എന്‍ഐഎ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

‘വ്യോമസേനാ സൈനികരെ വധിച്ച കേസ്സ്: യാസിന്‍ മാലിക്കിന് വധശിക്ഷ നല്‍കണം’ നിയമ സാധ്യത തേടി എന്‍ഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2019, 01:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ കേസ്സിലുള്‍പ്പടെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രന്റ്(ജെ കെ എല്‍ എഫ്) നേതാവായ യാസിന്‍മാലിക്കിന് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ എന്‍ഐഎ. ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം ആക്രമിക്കുന്നതില്‍ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിന് നല്‍കിയ വധശിക്ഷ യാസിന്‍ മാലിക്കിനും നല്‍കണമെന്ന ആവശ്യമാണ് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ ഉന്നയിക്കുക.

ഭാരതീയ സൈനികരെ കൊലപ്പെടുത്തിയ മുപ്പതുവര്‍ഷത്തെ പഴക്കമുള്ള ഭീകരാക്രമണത്തിന് നേതൃത്വം വഹിച്ച യാസിന്‍ മാലിക് നിലവില്‍ തീഹാര്‍ ജയിലിലാണ്. രണ്ടു വ്യത്യസ്ത കേസ്സുകളാണ് മാലിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. 1990ല്‍ നാല് വ്യോമസേനാ ഉദ്യോഗസ്ഥന്മാരെ വധിച്ച കേസ്സാണ് ഇതില്‍ പ്രധാനം. 40 പേരടങ്ങുന്ന വ്യോമസേനാ സംഘത്തിന് നേരെ യാണ് യാസിന്‍ മാലിക്കും സംഘവും ആക്രമണം നടത്തിയത്. സംഭവത്തില്‍ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. 1989ല്‍ മുഫ്തി മുഹമ്മദ് സെയ്ദിന്റെ മകളെ തട്ടിക്കൊണ്ട്‌പോയ കേസ്സാണ് മറ്റൊന്ന്.

സിബിഐ ഈ രണ്ടുകേസ്സുകളിലും കുറ്റപത്രം സമര്‍പ്പിച്ചതാണ്. 1990 ആഗസ്റ്റിലും സെപ്തംബറിലുമായി കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും 1995ല്‍ പ്രത്യേക കോടതി മാലിക്കിന്റെ വിചാരണ തടയുകയായിരുന്നു.ജമ്മുകശ്മീരിലെ ടാഡാ കോടതി ഇല്ലാത്തതിന്റെ സൗജന്യവും വിചാരണയ്‌ക്ക് തടസ്സമായി നില്‍ക്കുന്നു.2008ല്‍ തനിക്ക് സുരക്ഷാപ്രശ്‌നമുള്ളതിനാല്‍ ശ്രീനഗറിലെ കോടതിയിലേയ്‌ക്ക് കേസ്സ് മാറ്റണമെന്ന ആവശ്യവും മാലിക് ഉന്നയിച്ചിരുന്നു.

Share1879
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies