ശത്രുക്കള്‍ക്ക് പേടി സ്വപ്‌നമായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ കമാന്‍ഡോകള്‍
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ശത്രുക്കള്‍ക്ക് പേടി സ്വപ്‌നമായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ കമാന്‍ഡോകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2019, 10:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : ശത്രുക്കളുടെ കോട്ടകള്‍ തകര്‍ക്കാന്‍ സജ്ജരായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷനിലെ കമാന്‍ഡോകള്‍. ഒരാഴ്ച നീണ്ടു നിന്ന നിര്‍ണ്ണായക പരിശീലനങ്ങള്‍ കമാന്‍ഡോകള്‍ പൂര്‍ത്തിയാക്കി. ഗുജറാത്തിലായിരുന്നു ഇവരുടെ അഭ്യാസ പരിശീലനങ്ങള്‍.

കഴിഞ്ഞ മെയ് മാസത്തിലാണ് കമാന്‍ഡോ വിഭാഗത്തിന് രൂപം നല്‍കിയത്. യുദ്ധം, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മിന്നാലാക്രണങ്ങള്‍ എന്നിവ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന് രൂപീകരിച്ചത്. കരസേനയുടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ്, നാവിക സേനയുടെ മാര്‍കോസ്, വ്യോമസോനയുടെ ഗരുഡ് എന്നീ കമാന്‍ഡോ വിഭാഗങ്ങളെ കോര്‍ത്തിണക്കിയാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ രൂപവത്കരിച്ചിരിക്കുന്നത്. അമേരിക്കന്‍ ജോയിന്റ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡിനെ മാതൃകയാക്കിയാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ രൂപീകരിച്ചിരിക്കുന്നത്.

മേജര്‍ ജനറല്‍ എ.കെ ധിന്‍ഗ്രയാണ് ഓപ്പറേഷന്‍ ഡിവിഷന്റെ തലവനായി നിയമിച്ചിരിക്കുന്നത്. ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന്റെ കീഴിലാണ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ പ്രവര്‍ത്തിക്കുക.

2012 ലാണ് ഇത് സംബന്ധിച്ച് ആദ്യ നിര്‍ദ്ദേശമുണ്ടായത്. പിന്നീട് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 2018 ലാണ് കമാന്‍ഡോ സ്‌പെ്ഷ്യല്‍ ഓപ്പറേഷന്‍ ഡിവിഷന്‍ രൂപവത്കരിക്കാനുള്ള പ്രഖ്യാപനമുണ്ടായത്.

Share6793TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies