മാഞ്ചസ്റ്ററിനെ പിടിച്ചുകെട്ടി ആഴ്‌സണല്‍, കളി ഉഴപ്പിയതില്‍ ആരാധകര്‍ക്ക് നിരാശ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മാഞ്ചസ്റ്ററിനെ പിടിച്ചുകെട്ടി ആഴ്‌സണല്‍, കളി ഉഴപ്പിയതില്‍ ആരാധകര്‍ക്ക് നിരാശ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2019, 10:09 am IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: തണുപ്പന്‍ കളി ഇരുടീമുകളും പുറത്തെടുത്ത പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മാഞ്ചസ്‌ററര്‍ യുണൈറ്റഡിനെ തളച്ച് ആഴ്‌സണല്‍ മുന്നേറി.ഓള്‍ഡ്ട്രാഫോഡില്‍ നടന്ന ഇരുടീമുകളുടേയും ഏഴാമത്തെ മത്സരത്തിലാണ് ഓരോ ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞത്. ഇതോടെ ആഴ്‌സണല്‍ 12 പോയിന്റുമായി 4-ാം സ്ഥാനത്തും മാന്‍യൂ 10-ാം സ്ഥാനത്തുമാണ്.

മികച്ച ഒരു കളികാണാനെത്തിയ ഇരുടീമുകളുടെ ആരാധകരേയും നിരാശരാക്കിയാണ് മത്സരം അവസാനിച്ചത്. സ്‌കോട്ട് മക്‌ടോമിനേയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ആദ്യം ഗോള്‍ നേടിയത്.വളരെ സാവധാനം നീങ്ങിയ ആദ്യപകുതുയിലെ 45-ാം മിനിറ്റിലാണ് ആള്‍സണലിന്റെ വല കുലുങ്ങിയത്. ഗോള്‍ ഏരിയയുടെ മൂലയില്‍ നിന്ന് സ്‌കോട്ടിന്റെ ഷോട്ട് വലയില്‍ കയറി.

തുടര്‍ന്ന് കുറച്ച് ഉണര്‍ന്ന് കളിച്ച ഗ്രാനിറ്റ് സാക്ക ക്യാപ്റ്റനായ ആഴ്‌സണലിനായി അനായാസം പിയറിയാണ് സമനില പിടിച്ചത്.ലൈന്‍ റഫറി ഓഫ് സൈഡ് വിധിച്ചിട്ടും മാച്ച് റഫറി വീഡിയോ ദൃശ്യത്തിലൂടെ ഗോള്‍ അനുവദിക്കുകയായിരുന്നു.ആഴ്‌സണലിനായി ശരിക്കും വിയര്‍ത്തത് ഗോളിയായ ബര്‍ണാഡ് ലെനോയാണ്. കുറഞ്ഞത് അഞ്ച് ഗോള്‍സാധ്യതകളാണ് ലെനോ രക്ഷിച്ചത്.

മാഞ്ചസ്‌റററിനായി വീണ്ടും ഗോളുകള്‍ നേടാനുള്ള അവസരം മക്ടോമിനേയും ക്യാപ്റ്റന്‍ ആഷ്‌ലേ യങും കളഞ്ഞുകുളിക്കുകയായിരുന്നു.ആഷ്‌ലിയുടെ മികച്ച ക്രോസ്സ് കൃത്യമായി മക്ടോമിനേ ഹെഡറിലൂടെ പായിച്ചിട്ടും ഗോളാകാതെ പോയി.പോയിന്റ് നിലയില്‍ ഇത്രയും പിന്നിലായ ചരിത്രം മാഞ്ചസ്റ്ററിനില്ല.1989ലാണ് 7-ാംമത്തെ ആഴ്ചയില്‍ മാഞ്ചസ്റ്റര്‍ 13 പോയിന്റുകളോടെ പുറകിലായിട്ടുള്ളത്.

Share43
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies