ദക്ഷിണാഫ്രിക്കയെ കീഴടക്കി വനിതാ ടി20 പരമ്പര ഇന്ത്യയ്ക്ക്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദക്ഷിണാഫ്രിക്കയെ കീഴടക്കി വനിതാ ടി20 പരമ്പര ഇന്ത്യയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 2, 2019, 09:25 am IST
Facebook
Twitter
WhatsAppTelegram

സൂററ്റ്: മഴഭീഷണിയില്‍ നടന്ന നാലാം ടി20യില്‍ തകര്‍പ്പന്‍ ജയത്തോടെ ഭാരത വനിതകള്‍ ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര നേടി. മഴമൂലം 17 ഓവറായി ചുരുക്കിയ മത്സരത്തില്‍ 52 റണ്‍സിനാണ് പ്രോട്ടിയാസിനെ തോല്പിച്ചത്.അഞ്ചു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചതിനാല്‍ നിലവില്‍ ഇന്ത്യ 2-0ന് മുന്നിലാണ്. ആകെ ബാക്കിയുള്ളത് അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം മാത്രമാണ്.

നനഞ്ഞ ഔട്ട്ഫീല്‍ഡില്‍ ഇന്ത്യയെ ബാറ്റിംഗിനിറക്കിയ ദക്ഷിണാഫ്രിക്കയ്‌ക്ക് കണക്കുകൂട്ടലുകള്‍ പിഴച്ചു.17 ഓവറുകളിലായി ടീം ഇന്ത്യ 4 വിക്കറ്റിന് 140 എന്ന മികച്ച ടോട്ടല്‍ അടിച്ചെടുത്തു.തുടര്‍ന്ന് ബാറ്റ് ചെയ്ത അതിഥികള്‍ നിശ്ചിത 17 ഓവറില്‍ 7ന് 89ല്‍ ചുരുങ്ങി.ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ 33 പന്തില്‍ 46ഉം ജെമീമ റോഡ്രിഗ്‌സിന്റെ 33 റണ്‍സുമാണ് മികച്ച സ്‌കോര്‍ എത്താന്‍ സഹായിച്ചത്. തകര്‍പ്പന്‍ അടികള്‍ക്ക് പേര് കേട്ട സ്മൃതി മന്ഥാന(13) ഹര്‍മന്‍ പ്രീത് കൗര്‍(16),ദീപ്തി(20) എന്നിവരും സ്‌ക്കോര്‍ ഉയര്‍ത്തി.ദക്ഷിണാഫ്രിക്കയ്്ക് വേണ്ടി നദീനേ ക്ലാര്‍ക്കാണ് 2 വിക്കറ്റുകള്‍ വീഴ്‌ത്തിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ പ്രഹരമേറ്റു. രണ്ടാമത്തെ ഓവറിലെ അഞ്ചാം പന്തില്‍ 9 റണ്‌സെടുത്ത ഓപ്പണര്‍ ലീ പുറത്തായി. തുടര്‍ന്ന് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് താളം കണ്ടെത്തിയെങ്കിലും സ്‌കോര്‍ 49ലെത്തിയപ്പോള്‍ രണ്ടാമനും സ്‌കോര്‍ 65ലെത്തിയപ്പോള്‍ 3-ാം വിക്കറ്റും വീണു. ബ്രിറ്റ്‌സ്(20) വോള്‍വാര്‍ട്ട്(23) എന്നിവര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാനായുള്ളു.ഇന്ത്യയ്‌ക്ക് വേണ്ടി പൂനംയാദവ് 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്‌ത്തി.രാധായാദവ് 16ന് 2 വിക്കറ്റുകളും നേടി.ദീപ്തി ശര്‍മയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു. അവസാന ടി20 4-ാം തീയതി സൂറത്തില്‍ തന്നെ നടക്കും.

Share147
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies