വളരെ വിഷമം തോന്നുന്നു, പാക് ബൗളര്‍മാര്‍ ഒരിക്കലും തന്നോട് ഉപദേശം തേടിയിട്ടില്ല; ശുഹൈബ് അക്തര്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വളരെ വിഷമം തോന്നുന്നു, പാക് ബൗളര്‍മാര്‍ ഒരിക്കലും തന്നോട് ഉപദേശം തേടിയിട്ടില്ല; ശുഹൈബ് അക്തര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2019, 02:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ബൗളര്‍മാര്‍ ഒരിക്കലും തന്നോട് ഉപദേശം തേടിയിട്ടില്ലെന്ന് മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍. അതില്‍ തനിക്ക് അതിയായ വിഷമം ഉണ്ടെന്നും ഷുഹൈബ് അക്തര്‍ അറിയിച്ചു. അതേസമയം ഇന്ത്യന്‍ താരങ്ങള്‍ ബൗളിങ്ങിലെ സംശയങ്ങളെ കുറിച്ചും മറ്റും തന്നോട് ഉപദേശം തേടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന ടെസ്റ്റ് ക്രിക്കറ്റിലെ മുഹമ്മദ് ഷമിയുടെ മിന്നും വിജയത്തെ അഭിനന്ദിച്ചുകൊണ്ട് യൂടൂബില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ ഷമിക്ക് തിളങ്ങാനായില്ലെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ കത്തി കയറുകയായിരുന്നു ഷമി. ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകളാണ് ഷമി രണ്ടാം ഇന്നിങ്‌സില്‍ പിഴുതത്. ഒരു വര്‍ഷത്തിനിടെ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം തവണയാണ് ഷമി അഞ്ചാം വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 1996-ന് ശേഷം തട്ടകത്തില്‍ നടക്കുന്ന ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ഫാസ്റ്റ്ബൗളര്‍ കൂടിയാണ് ഷമി.

ഷമിയുടെ മികവിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ 191 റണ്‍സിന് തകര്‍ത്തതും 203 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയതും. 10.5 ഓവറില്‍ രണ്ട് മെയ്ഡന്‍ ഓവര്‍ വീതം 35 റണ്‍സ് വഴങ്ങിയാണ് ഷമിയുടെ ഈ അഞ്ച് വിക്കറ്റ് നേട്ടം.

ലോകകപ്പിലെ പരാജയത്തില്‍ നിരാശനായ ഷമി തന്നെ വിളിച്ചിരുന്നുവെന്ന് ശുഹൈബ് അക്തര്‍ അറിയിച്ചു. തനിക്ക് ഒരു പാട് വിഷമം ഉണ്ടെന്നും ഇന്ത്യയ്‌ക്ക് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും ഷമി പറഞ്ഞതായും ഷുഹൈബ് പറഞ്ഞു. മനസിന്റെ ധൈര്യം വീണ്ടെടുക്കാനും ഫിറ്റ്‌നസ് നിലനിര്‍ത്താനും താന്‍ ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വേഗതയ്‌ക്കൊപ്പം പന്ത് സ്വിങ് ചെയ്യിക്കാനുള്ള ഷമിയുടെ കഴിവ് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഉപഭൂഖണ്ഡത്തില്‍ തന്നെ വളരെ കുറച്ച് പേര്‍ക്കാണ് പന്ത് സ്വിങ് ചെയ്യാനുള്ള കഴിവുള്ളത്. മനസിരുത്തി കളിച്ചാല്‍ അതില്‍ ഷമി രാജാവാകുമെന്നും ശുഹൈബ് അക്തര്‍ പറഞ്ഞു. അതേസമയം പാകിസ്ഥാനിലെ ഒരു താരവും ബൗളിംങ് എങ്ങനെ മെച്ചപ്പെടുത്താമെന്ന് ഇതുവരെ അന്വേഷിച്ചിട്ടില്ലെന്നും ഷുഹൈബ് അക്തര്‍ പറഞ്ഞു. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് തന്നെ ഇത് വളരെ അധികം വിഷമിപ്പിക്കുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.

Share181
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies