മീൻ കറിയിലിടാം ; ശരീരഭാരം കുറയ്ക്കും; വിശപ്പും നിയന്ത്രിക്കും; കുടം‌പുളി ഒരു വെറും പുളിയല്ല
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മീൻ കറിയിലിടാം ; ശരീരഭാരം കുറയ്‌ക്കും; വിശപ്പും നിയന്ത്രിക്കും; കുടം‌പുളി ഒരു വെറും പുളിയല്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2019, 07:47 pm IST
FacebookTwitterWhatsAppTelegram

കുടംപുളി ചേര്‍ക്കാതെയുള്ള ഒരു മീന്‍ കറിയെക്കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയില്ല. മീന്‍ കറിയ്‌ക്ക് രുചിയും പുളിയും മണവും വര്‍ധിപ്പിക്കാനായാണ് കുടംപുളി ഉപയോഗിക്കുന്നത്. പിണര്‍ പുളി, വടക്കന്‍ പുളി, പെരുംപുളി, മരപ്പുളി, മലബാര്‍ പുളി എന്നിങ്ങനെ നിരവധി പേരുകള്‍ കുടംപുളിയ്‌ക്കുണ്ട്. ഔഷധമൂല്യം ധാരാളമടങ്ങിയിട്ടുള്ള ഒന്നാണ് കുടംപുളി. ക്ഷീണമകറ്റി ശരീരത്തിന് ഊര്‍ജേമകാനും പേശികള്‍ക്ക് ബലമേകാനും കുടംപുളി നല്ലതാണ്. ശരീരഭാരം കുറയ്‌ക്കാനും കുടംപുളി സഹായിക്കും. ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചീത്ത കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും കറിയില്‍ കുടംപുളി ചേര്‍ക്കുന്നത് നല്ലതാണ്.

നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടി ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് പക്ഷാഘാതം, ഹൃദയാഘാതം എന്നിവ വരാനുള്ള സാധ്യത കുറയ്‌ക്കുകയും ചെയ്യുന്നു. ദന്തരോഗത്തിനും, കരള്‍ സംബന്ധമായ അസുഖത്തിനും, ഉദര രോഗങ്ങള്‍ക്കുമെല്ലാം പ്രതിവിധിയായി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നാണ് കുടംപുളി. രക്തസ്രാവം തടയാനും കുടംപുളി സഹായിക്കും. പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്‌ക്കാനുള്ള കഴിവും കുടംപുളിയ്‌ക്കുണ്ട്.

സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിനെ നിയന്ത്രിക്കാനും ഉത്കണ്ഠ കുറയ്‌ക്കാനും മികച്ച ഓഷധമാണ് കുടംപുളി. ഇതില്‍ അടങ്ങിയിട്ടുള്ള ഓര്‍ഗാനിക് സംയുക്തങ്ങള്‍ വിഷാദം അകറ്റാനും സഹായിക്കും. ഹൈട്രോക്‌സി സിട്രിക് ആസിഡ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ശരീരഭാരം കുറയ്‌ക്കാനും വിശപ്പ് നിയന്ത്രിക്കാനും കുടംപുളി സഹായിക്കും.

Share8317TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies