പുകവലിയും ആരോഗ്യപ്രശ്‌നങ്ങളും
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പുകവലിയും ആരോഗ്യപ്രശ്‌നങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2019, 08:53 pm IST
FacebookTwitterWhatsAppTelegram

പുകവലിക്കുന്നവര്‍ ശ്രദ്ധിക്കുക, പുകവലി ശ്വാസകോശത്തേയും ഹൃദയത്തേയും മാത്രമല്ല കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കും. പുകവലിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്‌ച്ചയ്‌ക്ക് പ്രശ്‌നം ഉണ്ടാകാറുണ്ട്. പല പുകയില ഉത്പന്നങ്ങളിലും അതിന്റെ ദൂഷ്യഫലങ്ങള്‍ പുറത്ത് എഴുതി വെച്ച് കാണും. എന്നിട്ടും പലരും പുകയില ഉത്പന്നങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കുകയാണ്.

ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകവലി ബാധിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റവും വലിയ ഘടകം പുകവലിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

ഏറെക്കാലമായി പുകവലിച്ചിട്ടുള്ളവര്‍ പുകവലി ഒഴിവാക്കുകയും ഒപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്താല്‍ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സാധിക്കും. വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളത്. ശ്വാസകോശത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

ചെറുനാരങ്ങ ജ്യൂസ്

പുകവലിയുടെ കാരണമായി ശ്വാസകോശത്തില്‍ അടങ്ങിയിട്ടുള്ള അഴുക്കുകള്‍ ഇല്ലാതെയാക്കാന്‍ ചെറുനാരങ്ങ ജ്യൂസ് നല്ലൊരു മാര്‍ഗ്ഗമാണ്. ശ്വാസകോശത്തിലെ അഴുക്ക് കളയാനുള്ള നല്ലൊരു ഉപാധിയാണ് എല്ലാ ദിവസവും ചെറുനാരങ്ങ ജ്യൂസ് കുടിക്കുന്നത്.

ഓറഞ്ച് ജ്യൂസ്

ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ മറ്റൊരു മാര്‍ഗമാണ് ഓറഞ്ച് ജ്യൂസ്. ആന്റി ഓക്‌സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ടുതന്നെ ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ ഇത് സഹായിക്കുന്നു. പുകവലി നിര്‍ത്തിയവര്‍ ശ്വാസകോശ ശുദ്ധീകരണത്തിനായി ഓറഞ്ച് ജ്യൂസോ ചെറുനാരങ്ങ ജ്യൂസോ ദിവസവും കുടിക്കുന്നത് ശീലമാക്കുക.

ഗ്രീന്‍ ടീ

കൂടുതലായി ഗ്രീന്‍ ടീയില്‍ ആന്റി ഓക്‌സിഡന്റും മറ്റും അടങ്ങിയിട്ടുണ്ട്. അതു കൊണ്ട് തന്നെ ഗ്രീന്‍ ടീ കുടിക്കുന്നത് ശീലമാക്കുന്നത് ശ്വാസകോശത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കും.

ഇഞ്ചി അടങ്ങിയ ഭക്ഷണം

ശരീരത്തിലെ വിഷാശം കളയാന്‍ ഇഞ്ചി അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും പുകവലി നിര്‍ത്തിയവരുടെ ശ്വാസകോശത്തിലും മറ്റും ഒരുപാട് വിഷാംശങ്ങള്‍ അടങ്ങിയിട്ടുണ്ടാകും. ഇതിനെ ശുദ്ധീകരിക്കാന്‍ ഇഞ്ചി അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഇഞ്ചി അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിലെ വിഷാംശത്തോടൊപ്പം തന്നെ ശ്വാസകോശത്തിലെ വിഷാംശവും പുറന്തള്ളാന്‍ ഇത് സഹായിക്കും.

Share63TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies