യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരം: സ്‌പെയിനിന്റെ കാത്തിരിപ്പ് നീട്ടി നോര്‍വേ, റാമോസിന് റെക്കോഡ്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതാ മത്സരം: സ്‌പെയിനിന്റെ കാത്തിരിപ്പ് നീട്ടി നോര്‍വേ, റാമോസിന് റെക്കോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2019, 09:08 am IST
Facebook
Twitter
WhatsAppTelegram

ഓസ്ലോ: യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്പെയിനിനെ ഞെട്ടിച്ച് നോര്‍വ്വേ. യൂറോ2020നുള്ള ക്വാളിഫയര്‍ മത്സരത്തില്‍ സ്‌പെയിനെ 1-1നാണ് നോര്‍വ്വെ സമനിലയില്‍ തളച്ചത്. ഇതോടെ യോഗ്യത നേളനുള്ള സ്‌പെയിനിന്റെ കാത്തിരിപ്പ് നീളും. ഇന്നലെ ഓസ്ലോവില്‍ നടന്ന മത്സരത്തിലാണ് സ്പെയിനിന്റെ പ്രതീക്ഷകള്‍ നോര്‍വേ നീട്ടിവെപ്പിച്ചത്.

ആദ്യ പകുതിയില്‍ സോള്‍ നേടിയ ഗോളാണ് സ്പെയിനിനെ കാത്തത്. എന്നാല്‍ നോര്‍വേക്ക് വേണ്ടി കളിയുടെ അധികസമയത്ത് ജോഷ് കിംഗിന്റെ ബൂട്ടില്‍ നിന്ന് പിറന്ന പെനാല്‍റ്റി ഗോളാണ് സ്പെയിനിന്റെ വിജയ പ്രതീക്ഷ തകര്‍ത്തത്. ഇതോടെ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു. ഗ്രൂപ്പ് എഫില്‍ സെപയിന്‍ നിലവില്‍ രണ്ടാമതാണ്. ചൊവ്വാഴ്ച സ്വീഡനെതിരെ സമനിലയെങ്കിലും പിടിച്ചാലേ സ്പെയിനിന് യൂറോ കപ്പിന് യോഗ്യതനേടാനാകൂ.

യൂറോപ്പ്യന്‍ കളിക്കളത്തിലെ ഏറ്റവുമധികം കളത്തിലിറങ്ങിയ താരമെന്ന നേട്ടം സെര്‍ജിയോ റാമോസ് സ്വന്തമാക്കിയിരുന്നു. ഗോള്‍ കീപ്പര്‍ ഐകര്‍ കാസിയാസിന്റെ 167 മത്സരങ്ങളെന്ന നേട്ടമാണ് റാമോസ് മറികടന്നത്. എന്നാല്‍ വ്യക്തിഗതനേട്ടങ്ങള്‍ക്ക് എന്നും രണ്ടാം സ്ഥാനമേയുള്ളുവെന്ന് മത്സര ശേഷം റാമോസ് പറഞ്ഞു. മത്സരം വിജയിച്ചിരുന്നെങ്കില്‍ ഏറെ സന്തോഷമാകുമായിരുന്നു. പക്ഷെ കളിക്കളത്തില്‍ 168 മത്സരങ്ങളെന്നത് ടീം തനിക്ക് നല്‍കിയ ആദരമാണെന്നും റാമോസ് കൂട്ടിച്ചേര്‍ത്തു.

33 കാരനായ റയല്‍മാഡ്രിഡ് താരം റാമോസ് 2005ലാണ് സ്പെയിനിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങിയത്. എന്നാല്‍ മൊത്തം യൂറോപ്പിലെ മത്സരങ്ങളുടെ കണക്കില്‍ 176 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബഫണാണ് മുന്‍പില്‍. മറ്റ് മത്സരങ്ങളില്‍ ഇറ്റലി, സ്വീഡന്‍, റൊമേനിയ, ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ വിജയിച്ചു.

Share47
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies