പരിചയസമ്പന്നരില്ല,ഡിവിലിയേഴ്‌സിനും അംലയ്ക്കും ഒറ്റ രാത്രിയില്‍ പകരക്കാരുണ്ടാവില്ല: ഡ്യൂപ്ലെസിസ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പരിചയസമ്പന്നരില്ല,ഡിവിലിയേഴ്‌സിനും അംലയ്‌ക്കും ഒറ്റ രാത്രിയില്‍ പകരക്കാരുണ്ടാവില്ല: ഡ്യൂപ്ലെസിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2019, 11:46 am IST
FacebookTwitterWhatsAppTelegram

പൂനെ: രണ്ടാം ടെസ്റ്റിലും കനത്തതോല്‍വി ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടീമില്‍ സീനിയര്‍ താരങ്ങളില്ലാത്തതിന്റെ വിഷമം തുറന്നുപറഞ്ഞു.നിലവില്‍ ഇന്ത്യയിലെ സാഹചര്യത്തില്‍ ബാറ്റ്‌ചെയ്യാനറിയുന്ന പരിചയസമ്പന്നരുടെ കുറവാണ് ബാറ്റിംഗിലെ തകര്‍ച്ചയ്‌ക്ക് കാരണം.ലോകോത്തര താരങ്ങളായ ഹാഷിം അംലയ്‌ക്കും എബി ഡിവിലിയേഴ്‌സിനും പകരക്കാരായി താരങ്ങള്‍ ഒരു ദിവസംകൊണ്ട്  സൃഷ്ടിക്കപ്പെടില്ല, ഡ്യൂപ്ലെസിസ് പറഞ്ഞു.ഇന്ത്യന്‍ പര്യടനത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ ടീം ആദ്യ ടെസ്റ്റില്‍ 203 റണ്‍സിനും രണ്ടാം ടെസ്റ്റില്‍ ഒരിന്നിംഗ്‌സിനും 137 റണ്‍സിനുമാണ് തകര്‍ന്നടിഞ്ഞത്.

‘ടീമിന്റെപ്രകടനത്തെ ബാധിച്ചിരിക്കുന്നത് പരിചയക്കുറവുമാത്രമാണ്. അനേകം ടെസ്റ്റ്കളിച്ച് ശീലിച്ചതാരങ്ങളുടെ ടീമാണ് ഇന്ത്യയ്‌ക്കുള്ളത്.മാത്രമല്ല അവരുടെ മണ്ണിലാണ് കളിക്കുന്നത്.ജാക് കല്ലിസ്,ഷോണ്‍ പൊള്ളോക്ക്,ഡെയ്ല്‍ സ്‌റ്റെയിന്‍,മോര്‍ണീ മോര്‍ക്കല്‍,അംല,ഡിവിലിയേഴ്‌സ് എന്നിവര്‍ ഒരുമിച്ചുണ്ടായിരുന്ന ഒരു ടീമായിരുന്നു ഞങ്ങളുടേത്. ആ പരിചയം ഇന്നുള്ളവര്‍ക്കില്ല.’ഗാന്ധി-മണ്ഡേല ട്രോഫിക്കായുള്ള പരമ്പര നഷ്ടമായതിന്റെ നിരാശ പൂര്‍ണ്ണമായും ദക്ഷിണാഫ്രിക്കന്‍ നായകന്റെ വാക്കുകളില്‍ നിഴലിച്ചു.

‘നിലവിലെ താരങ്ങളില്‍ 15 ടെസ്റ്റുകളില്‍ കൂടുതല്‍ കളിച്ചവരില്ല.മറ്റ് രാജ്യങ്ങളില്‍ കളിക്കുന്നതിന്റെ എല്ലാ വിഷമങ്ങളും അവര്‍ പഠിക്കേണ്ടിയിരിക്കുന്നു.നിലവില്‍ ഡീ കോക്കും എല്ഗറും തനിക്കൊപ്പം ടീമിന് മികച്ച പിന്തുണ നല്‍കുന്നതില്‍ പ്രതീക്ഷയും സന്തോഷവുമുണ്ട്.’ഡ്യൂപ്ലസിസ് വ്യക്തമാക്കി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies