യൂറോകപ്പ് 2020 യോഗ്യത : റഷ്യയ്ക്കും ജര്‍മ്മനിക്കും തകര്‍പ്പന്‍ ജയം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

യൂറോകപ്പ് 2020 യോഗ്യത : റഷ്യയ്‌ക്കും ജര്‍മ്മനിക്കും തകര്‍പ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2019, 11:54 am IST
FacebookTwitterWhatsAppTelegram

സൈപ്രസ്: യൂറോകപ്പ് യോഗ്യതാമത്സരങ്ങളില്‍ റഷ്യയും ജര്‍മ്മനിയും തകര്‍പ്പന്‍ ജയത്തോടെ മുന്നേറി. സൈപ്രസില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ റഷ്യ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചപ്പോള്‍ ജര്‍മ്മനി എസ്‌റ്റോണിയയെ എതിരില്ലാത്ത മൂന്ന് ഗോളിനും തുരത്തി.മറ്റ് മത്സരങ്ങളില്‍ ഹംഗറി ഒരു ഗോളിന് അസര്‍ബൈജാനേയും ഒസ്ട്രിയ ഒറ്റ ഗോളിന് സ്ലോവേനിയയേയും പോളണ്ട് വടക്കന്‍ മസഡോണയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കും വീഴ്‌ത്തി.കൊയേഷ്യ വെയില്‍സിനോട് ഒന്നേ ഒന്നിന്റെ സമനിലയും വഴങ്ങി.

സൈപ്രസിനെതിരെ റഷ്യയുടെ അതിശക്തമായ ആക്രമണമാണ് നടന്നത്.തികച്ചും ഏകപക്ഷീയമായ മത്സരത്തില്‍ റഷ്യതുടക്കത്തിലേതന്നെ ഗോളടിച്ചു.ഡെന്നീസ് ചെറിഷേവാണ് 9-ാം മിനിറ്റിലെ ആദ്യഗോളിനുടമ.ആദ്യപകുതിയില്‍ 22-ാം മിനിറ്റില്‍ മാഗോമെഡ് ഒസോഡേവ് ലീഡ് 2-0 ആക്കി ഉയര്‍ത്തി.രണ്ടാം പകുതിയിലും ഒരു പ്രത്യാക്രമണവും നടത്താതിരുന്ന സൈപ്രസിന്‍രെ വല 3 തവണകൂടി റഷ്യന്‍ പട കുലുക്കി.ആര്‍തെം സൂബ,അലക്‌സാണ്ടര്‍ ഗോളോവിന്‍,ചെറിഷേവ് എന്നിവര്‍ ഒരോ ഗോള്‍ വീതം നേടി.ഈ ജയത്തോടെ റഷ്യ ബെല്‍ജിയത്തിനും ഇറ്റലിക്കും പുറകേ യൂറോ2020ക്ക് യോഗ്യത നേടി.

മറ്റൊരു മത്സരത്തില്‍ ജര്‍മ്മനി 3-0നാണ് എസ്‌റ്റോണിയയെ തോല്പിച്ചത്. എംറീ കാന്‍ 14-ാം മിനിറ്റില്‍ ചുവപ്പുകണ്ട് പുറത്തുപോയതോടെ ഉണര്‍ന്നുകളിച്ച ജര്‍മ്മനിക്കുവേണ്ടി രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.51-ാം മിനിറ്റിലും 57-ാം മിനിറ്റിലും ഈക്കേ ഗുണ്ടോഗനും 71-ാം മിനിറ്റില്‍ തിമോ വെര്‍നറും എസ്‌റ്റോണിയക്കെതിരെ ഗോളുകള്‍ നേടി.

Share55TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies