ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇനി ഐഎസ്എല്‍ പ്രിമിയര്‍ സ്ഥാനത്ത്, തീരുമാനം ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റേത്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇനി ഐഎസ്എല്‍ പ്രിമിയര്‍ സ്ഥാനത്ത്, തീരുമാനം ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റേത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2019, 09:06 am IST
FacebookTwitterWhatsAppTelegram

ക്വാലാലംപൂര്‍: ഇന്ത്യന്‍ ഫുട്‌ബോളിന്റെ മുഖമായി മാറിയ ഐഎസ്എല്ലിനെ പ്രിമിയര്‍ ലീഗായി പ്രഖ്യാപിച്ചു.ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് തീരുമാനം അറിയിച്ചത്.ഐ ലീഗിന്റെ ആവശ്യത്തെ മറികടന്നാണ് പുതിയ തീരുമാനം വന്നത്. ക്വാലാലംപൂരിലെ ഏഷ്യന്‍ ഫുട്‌ബോള്‍ രംഗത്തെ സുപ്രധാന സമിതിയായ ഏഎഫ്‌സിയാണ് തീരുമാനം പ്രഖ്യാപിച്ചത്.

പ്രിമിയര്‍ ലീഗ് സ്ഥാനം ലഭിക്കുന്നതോടെ ഐഎസ്എല്ലിന് ഏഷ്യന്‍ ഫുട്‌ബോള്‍ ലീഗിലെ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫില്‍ നേരിട്ട് കളിക്കാം.എന്നാല്‍ ഇന്ത്യയില്‍ നിലവിലുള്ള ഐ ലീഗ് കളിക്കുന്നവര്‍ക്ക് എഎഫ്സി കപ്പ് ടൂര്‍ണമെന്റിലെ പ്ലേ ഓഫിലാണ് കളിക്കാനാവുക.

ഇതിന് മുന്നോടിയായി ഐ ലീഗിലെ ആദ്യ രണ്ടു ടീമുകള്‍ക്ക് അടുത്ത സീസണില്‍ ഐഎസ്എല്ലില്‍ കളിക്കാന്‍ സാധിക്കും.തുടര്‍ന്നുള്ള സീസണില്‍ ഐ ലീഗ് ചാമ്പ്യന്മാര്‍ക്ക് നേരിട്ട് ഐഎസ്എല്ലില്‍ യോഗ്യതനേടാം.തരംതാഴ്‌ത്തല്‍ നടപടികളെടുക്കുന്നു എന്ന പേരില്‍ ഐഎസ്എല്‍ ഐ ലീഗ് പോര് ആരംഭിച്ചതോടെയാണ് ഏഷ്യന്‍ ഫെഡറേഷന്‍ തീരുമാനമെടുത്തത്.

ഇന്ത്യയിലെ 9 സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള 10 ടീമുകള്‍ കളിക്കുന്ന ടൂര്‍ണ്ണമെന്റാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗെന്ന ഐഎസ്എല്‍. ഈ മത്സരങ്ങള്‍ പ്രത്യേക പ്രചരണങ്ങളില്ലാതെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നടത്തുന്നത്.2018-19 സീസണില്‍ ഐഎസ്എല്ലില്‍, എഫ് സി ഗോവയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ബാംഗ്ലൂര്‍ എഫ് സിയാണ് ജേതാക്കളായത്.  2007 ല്‍ ആരംഭിച്ച 21 ക്ലബ്ബ് ടീമുകള്‍ മാറ്റുരയ്‌ക്കുന്ന സംവിധാനമാണ് ഐ ലീഗ് സംവിധാനം.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies