2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; അവസാന നിമിഷം രക്ഷകനായി ആദില്‍ ഖാന്‍, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത; അവസാന നിമിഷം രക്ഷകനായി ആദില്‍ ഖാന്‍, ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2019, 11:09 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: 2022 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് സമനില. ആവേശകരമായ മത്സരത്തില്‍ 88ാം മിനിറ്റില്‍ ആദില്‍ ഖാന്‍ നേടിയ ഗോളാണ് ഇന്ത്യയെ തോല്‍വിയില്‍ നിന്നും രക്ഷിച്ചത്. ഇതോടെ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.

ആദ്യ പകുതിയില്‍ തന്നെ ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചു. 42ാം മിനിറ്റില്‍ സാദ് ഉദിന്‍ നേടിയ ഗോളിലൂടെ ബംഗ്ലാദേശ് മുന്നിലെത്തി. ഇന്ത്യന്‍ ഗോള്‍ കീപ്പറിന്റെ പിഴവ് മുതലെടുത്ത സാദ് ഉദിന്‍ ഗോള്‍വല ചലിപ്പിച്ചു. ഇടതു വിങില്‍ നിന്നുള്ള ബംഗ്ലാദേശിന്റെ ഫ്രീകിക്ക് ക്ലിയര്‍ ചെയ്യുന്നതില്‍ ഇന്ത്യന്‍ പ്രതിരോധത്തിനും ഗോളി ഗുര്‍പ്രീതിനും ഒരുപോലെ പിഴച്ചു. വലതു മൂലയിലൂടെ ഓടിക്കയറിയ സാദ് ഉദിന്‍ മികച്ചൊരു ഹെഡ്ഡറിലൂടെയാണ് ഗോള്‍ നേടിയത്.

ഇന്ത്യക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും ഗോള്‍ മാത്രം അകന്നു നിന്നു. എന്നാല്‍ ഗോള്‍ വഴങ്ങിയതോടെ പരാജയം മുന്നില്‍ കണ്ട ഇന്ത്യക്ക് കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ആദില്‍ ഖാന്‍ രക്ഷകനായെത്തിയത്. ബ്രെന്‍ഡന്‍ ഫെര്‍ണാണ്ടസിന്റെ കോര്‍ണര്‍ കിക്കില്‍ മനോഹരമായ ഹെഡ്ഡറിലൂടെയാണ് ആദില്‍ ഗോള്‍ നേടിയത്. ഗോളിനു പുറമെ, രണ്ടാം പകുതിയില്‍ ഗോള്‍ലൈന്‍ ക്ലിയറന്‍സ് നടത്തിയും ആദില്‍ ഇന്ത്യയെ രക്ഷിച്ചിരുന്നു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies