40 വയസ്സിനു താഴെയുള്ളവരിലും ഹാർട്ട് അറ്റാക്ക് പിടിമുറുക്കുന്നു
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

40 വയസ്സിനു താഴെയുള്ളവരിലും ഹാർട്ട് അറ്റാക്ക് പിടിമുറുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2019, 08:46 pm IST
FacebookTwitterWhatsAppTelegram

40 വയസ്സിനു താഴെയുള്ളവരിലും പിടിമുറുക്കി ഹാർട്ട് അറ്റാക്ക് . പുതിയ തലമുറയുടെ ഹൃദയാരോഗ്യം അപകടകരമാം വിധമാണെന്ന് ഡോക്ടർമാർ പറയുന്നു . ജീവിത ശൈലീ മാറ്റങ്ങളാണ് ഇത്തരത്തിൽ ഹൃദയത്തിന്റെ തകരാറിന് വരുത്തുന്നത് .

ഹൃദയത്തിന്റെ പ്രവർത്തനത്തെ താറുമാറാക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട് . അതിൽ പ്രധാനമാണ് പ്രമേഹം . തെറ്റായ ആഹാര ക്രമത്തിലൂടെ ലഭിക്കുന്ന സമ്മാനം അതാണ് പ്രമേഹം . ബർഗർ , പിസ തുടങ്ങിയ ന്യൂ ജൻ ആഹാരങ്ങൾക്കൊപ്പം വ്യായാമ രഹിതമായ ജീവിതവും ഇതാണ് പ്രമേഹം സമ്മാനിക്കുന്നത് . പലരും ഹൃദയാഘാതം വന്ന് ആശുപത്രികളിൽ എത്തുമ്പോഴാണ് തങ്ങൾക്ക് പ്രമേഹം ഉള്ളതായി മനസ്സിലാക്കുന്നത് . കൃത്യമായ മെഡിക്കൽ പരിശോധനകളിലൂടെ പ്രമേഹം കണ്ടെത്തി ചികിത്സിക്കാനാകും .

2006 നു ശേഷം ഓരോ വർഷവും 40 വയസ്സിൽ താഴെയുള്ളവരിൽ ഹൃദയാഘാത സാദ്ധ്യത 2 ശതമാനം വീതം കൂടി വരികയാണ് . മാനസിക സമ്മർദ്ദവും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . പൊതുവെ സ്ത്രീകളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദം അറ്റാക്കിനുള്ള സാദ്ധ്യത ഏറ്റുന്നതാണ് .

സിഗററ്റും ,മദ്യവുമാണ് ഹാർട്ട് അറ്റാക്കിലെ മറ്റൊരു വില്ലൻ . ക്രമാതീതമായി ശരീരത്തിലെത്തുന്ന നിക്കോട്ടിനും ,ആൽക്കഹോളും ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും . അമിത വണ്ണവും ഹാർട്ട് അറ്റാക്കിന്റെ മറ്റൊരു കാരണമാണ് . പുതിയ തലമുറയിലെ ക്രമം തെറ്റിയ ആഹാര രീതികളാണ് അമിത വണ്ണത്തിനു കാരണം .

യുവതലമുറയിലെ ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ബോസ്റ്റണിലെ ഹാർവാർഡ് സ്ക്കൂളാണ് പഠനങ്ങൾ നടത്തിയത് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies