ഇന്ത്യയിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റിനൊരുങ്ങി ഈഡന്‍ ഗാര്‍ഡന്‍സ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഇന്ത്യയിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റിനൊരുങ്ങി ഈഡന്‍ ഗാര്‍ഡന്‍സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2019, 02:58 pm IST
FacebookTwitterWhatsAppTelegram

കൊല്‍ക്കൊത്ത: ടീം ഇന്ത്യയുടെ മുതിര്‍ന്ന താരങ്ങളുടെ സമ്മതം ലഭിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ പകല്‍-രാത്രി ടെസ്റ്റ് മല്‍സരത്തിന് കൊല്‍ക്കത്തയിലെ പ്രസിദ്ധമായ ഈഡന്‍ ഗാര്‍ഡന്‍സ് വേദിയാകും.ബംഗ്ലാദേശും ഇതോടെ ഇന്ത്യയ്‌ക്കൊപ്പം ക്രിക്കറ്റിലെ പുതിയ അധ്യായം കുറിക്കും.

സൗരവ് ഗാംഗുലി ബിസിസിഐ സാരഥിയായ ശേഷം നടക്കുന്ന ആദ്യ അന്താരാഷ്‌ട്ര പരമ്പര ബംഗ്ലാദേശിനെതിരെ ഈ ആഴ്ച ആരംഭിക്കുകയാണ്.നവംബര്‍ 22 നാണ് ആദ്യ ടെസ്റ്റ്.പുതിയ അധ്യക്ഷനാകും മുന്നേതന്നേ ഗാംഗുലി രാത്രി ടെസ്റ്റ് മത്സരം എന്ന ആശയത്തോട് അനുകൂലിച്ചയാളാണ്.കൂടാതെ മുന്‍ ഇന്ത്യന്‍ നായകനും ലോകോത്തര സ്പിന്നറുമായ
അനില്‍ കുംബ്ലേയും അനുകൂലിച്ചിരുന്നു.ഇന്ത്യയിലെ കാണികളെ മൈതാനത്തേയ്‌ക്ക് ആകര്‍ഷിക്കാന്‍ രാത്രി മത്സരങ്ങളാണ് നല്ലതെന്ന അഭിപ്രായമാണ് ഗാംഗുലിക്കും കുംബ്ലേക്കുമുള്ളത്.

മുന്‍പ് ഈ ആശയം ഉയര്‍ന്നുവന്നപ്പോള്‍ നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നടക്കാനിരിക്കെ പകല്‍-രാത്രി മത്സരങ്ങള്‍ കളിക്കാരുടെ ക്ഷമതകുറയ്‌ക്കുമെന്നാണ് കോഹ്‌ലി മുന്നേപറഞ്ഞിരുന്നു. ബംഗ്ലാദേശ് ടീമിന്റെ അനുവാദം ഇതുവരെ പകല്‍-രാത്രി മത്സരങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

Share195TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies