ഐഎസ്എല്‍: ആദ്യ ജയം കൊതിച്ച് ചെന്നൈയിന്‍, മുന്നേറാനൊരുങ്ങി കൊല്‍ക്കത്ത
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഐഎസ്എല്‍: ആദ്യ ജയം കൊതിച്ച് ചെന്നൈയിന്‍, മുന്നേറാനൊരുങ്ങി കൊല്‍ക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2019, 11:32 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: മുന്‍ സൂപ്പര്‍ലീഗ് ചാമ്പ്യന്മാരുടെ ഏറ്റുമുട്ടലിന്ന്.ചെന്നൈയിന്‍ എഫ്‌സിയും അത്‌ലെറ്റികോ ഡീ കൊല്‍ക്കത്തയും തമ്മില്‍ ഇന്ന് ഏറ്റുമുട്ടും.മറീന അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ഒരു കളി പോലും ജയിക്കാതെ നില്‍ക്കുന്ന ചെന്നൈയിന് അഭിമാനപ്രശ്‌നമാണ്. കൊല്‍ക്കത്തയാകട്ടെ വിജയപാതയില്‍ മുന്നേറിയാല്‍ മാത്രമേ ആദ്യ നാലിലേയ്‌ക്ക കയറാനാകൂ എന്ന അവസ്ഥയിലാണ്.

ഐഎസ്എല്ലിന്റെ ആറാം സീസണില്‍ എട്ടാം സ്ഥാനത്താണ് നിലവില്‍ ചെന്നൈയിന്‍. കഴിഞ്ഞ കളിയില്‍ എഫ്‌സി ഗോവയോട് 3-0ന് ചെന്നൈയിന്‍ തോറ്റിരുന്നു.എന്നാല്‍ ദീപാവലിനാളില്‍ മുംബൈ സിറ്റി എഫ്‌സിയോട് സമനില പിടിച്ചതിനാലാണ് ഒരു പോയിന്റ് ലഭിച്ചത്. എന്നിരുന്നാലും പ്രതിരോധനിരയുടെ പിഴവുകള്‍ പരിഹരിച്ച് കൊല്‍ക്കത്തയ്‌ക്കിന്ന് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കോച്ച് ജോണ്‍ ഗ്രിഗറി പറയുന്നത്. ബ്രസീല്‍ താരമായ റാഫേല്‍ ക്രീവെല്ലാറോയും അനിരുദ്ധ് ധാപ്പയും സൃഷ്ടിച്ച നിരവധി അവസരങ്ങള്‍ മുതലാക്കാന്‍ ചെന്നൈയിന് സാധിച്ചില്ല.

അത്‌ലറ്റികോ ഡീ കൊല്‍ക്കൊത്ത മികച്ച ആത്മവിശ്വാസത്തിലാണ്.കഴിഞ്ഞ കളിയില്‍ ഹൈദരാബാദിനെതിരെ 5-0ന്റെ ഉശിരന്‍ വിജയമാണ് അവരെ ആവേശത്തിലാക്കുന്നത്.

ഇരുടീമുകളും ഐഎസ്എല്ലില്‍ ഇതിന് മുമ്പ് 12 തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്.ഇതില്‍ 5 തവണ കൊല്‍ക്കത്തയും 3 തവണ ചെന്നൈയിനും ജയിച്ചപ്പോള്‍ 4 കളികള്‍ സമനിലയില്‍പിരിഞ്ഞു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies