ഒറിഗിക്കെതിരെ വര്‍ണ്ണവിവേചന ബാനറുകള്‍: മാപ്പ് പറഞ്ഞ് ലിവര്‍പൂള്‍ ആരാധകര്‍ ; ക്ലബ്ബിനെതിരെ യുവേഫാ നടപടിക്ക് സാധ്യത
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഒറിഗിക്കെതിരെ വര്‍ണ്ണവിവേചന ബാനറുകള്‍: മാപ്പ് പറഞ്ഞ് ലിവര്‍പൂള്‍ ആരാധകര്‍ ; ക്ലബ്ബിനെതിരെ യുവേഫാ നടപടിക്ക് സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 1, 2019, 12:45 pm IST
FacebookTwitterWhatsAppTelegram

ലിവര്‍പൂള്‍: ആഴ്‌സണലിനെതിരായ മത്സരത്തിനിടെ ലിവര്‍പൂള്‍ താരവും കറുത്തവര്‍ഗ്ഗക്കാരനുമായ ഡിവോക് ഒറിഗിക്കെതിരെയാണ് ബാനറിലൂടെ അധി്‌ക്ഷേപം നടന്നതെന്ന് ലിവര്‍പൂള്‍ ക്ലബ്ബ് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ ആരാധകരെന്ന് അവകാശപ്പെടുന്നവരാണ് എതിര്‍ടീമുകളുടെ താരങ്ങളെ മാനസികമായി തളര്‍ത്താന്‍ ഇത്തരം നീചമായ പ്രവൃത്തികള്‍ ചെയ്യുന്നതെന്ന് ലിവര്‍പൂള്‍ അധികൃതര്‍ പരാതിയില്‍ പറഞ്ഞു.

‘കളി നടന്നുകൊണ്ടിരിക്കെ ഉയര്‍ത്തികാട്ടിയ ബാനറില്‍ ഒറിഗയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. ആ ചിത്രം വര്‍ണ്ണവിവേചനം ധ്വനിപ്പിക്കുന്നതാണ്. ബാനര്‍ പക്ഷേ ഉടനെ മാറ്റിയതായും കാണപ്പെട്ടു. എന്നാലും ഇത്തരം അവഹേളനങ്ങള്‍ ഒരു വിധത്തിലും അംഗീകരിക്കാന്‍ പറ്റുന്നതല്ല’ ലിവര്‍പ്പൂള്‍ മാനേജര്‍ പറഞ്ഞു. പരാതികള്‍ മേര്‍സിസൈഡ് പോലീസാണ് അന്വേഷിക്കുന്നത്.

നഗ്നമായ ഒരു ശരീരത്തിന്റെ കൂടെ ഒറിഗിയുടെ തല ഒട്ടിച്ചുചേര്‍ത്ത ചിത്രവും കൂട്ടത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ചിത്രവും ചേര്‍ത്താണ് ബാനര്‍ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചത്.പരാതികള്‍ ബെല്‍ജിയത്തിലെ പോലീസ് വകുപ്പുമായി ചേര്‍ന്ന് അന്വേഷിക്കുമെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു.

ഏകദേശം 10 വര്‍ഷം ബെല്‍ജിയത്തിലെ ഗെന്‍ക് ഫുട്‌ബോള്‍ ക്ലബ്ബിലാണ് ഒറിഗി കളിച്ചിരുന്നത്.അതിനുശേഷം ലിവര്‍പ്പൂളിലേയ്‌ക്ക് ചേക്കേറിയത് ഗെന്‍ക് ആരാധകരെ ചൊടിപ്പിച്ചതാവാമെന്നാണ് ലിവര്‍പൂള്‍ പറയുന്നത്. സ്പിരിറ്റ് ഓഫ് ഷാന്‍കിലി എന്ന ആരാധക വിഭാഗത്തില്‍ ന്ിന്നാണ് ബാനര്‍ ഉയര്‍ന്നത്. അത് മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സംഘാടകര്‍ ബാനര്‍ മാറ്റുകയും മാപ്പ് പറയുകയും ചെയ്തു. ‘ ഫുട്‌ബോള്‍ ലോകസമൂഹത്തിന്റെ ഭാഗമാണ്.അതിനാല്‍ ഒരു വിഭാഗം ജനങ്ങളേയും മുറിപ്പെടുത്തുന്ന ഒന്നും അനുവദിക്കില്ല’ ഷാന്‍ക്ലി അധികൃതര്‍ വ്യക്്തമാക്കി.

പരാതിയില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയാല്‍ ലിവര്‍പൂളിനെതിരെ യുവേഫാ നടപടി ഉണ്ടാകും. അങ്ങിനെയെങ്കില്‍ അടുത്ത യൂറോപാ ലീഗിലെ ലിവര്‍പൂളിന്റെ മത്സരത്തിലെ അവര്‍ക്ക് അവകാശപ്പെട്ട 3000 സീറ്റുകള്‍ ആരാധകരെ കയറ്റാന്‍ അനുവദിക്കില്ല. ആ ഭാഗത്തെ പ്രവേശനം നിഷേധിക്കുമെന്നതാണ് യുവേഫാ നടപടി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിക്കും ഡോക്ടർക്കും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies