കടല്‍പ്പായലില്‍ നിന്നും അൽഷീമേഴ്സിന് മരുന്ന്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കടല്‍പ്പായലില്‍ നിന്നും അൽഷീമേഴ്സിന് മരുന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2019, 11:15 pm IST
FacebookTwitterWhatsAppTelegram

ദിവസങ്ങളും മാസങ്ങളുമൊക്കെ മറന്ന് ഒടുവില്‍ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് അള്‍ഷിമേഴ്‌സ് അഥവാ സ്മൃതിഭൃംശം. ജീവിത ശൈലീ രോഗങ്ങളെ പോലെ ഏറ്റവും കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്ന രോഗമാണ് അല്‍ഷിമേഴ്‌സ്. ലോകത്തില്‍ ഏഴ് സെക്കന്റില്‍ ഒരാള്‍ അള്‍ഷിമേഴ്‌സ് രോഗത്തിനടിമയാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

അല്‍ഷിമേഴ്‌സ് രോഗത്തിന് മരുന്നു കണ്ടുപിടിച്ചിരിക്കുകയാണ് ചൈന. അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ gv-971 എന്ന മരുന്നാണ് ചൈന വികസിപ്പിച്ചത്. 20 വര്‍ഷത്തെ ശ്രമഫലമായാണ് മരുന്ന് കണ്ടെത്തിയത്. ചൈന നാഷണല്‍ മെഡിക്കല്‍ പ്രൊഡക്റ്റ് അഡ്മിനിസ്‌ട്രേഷന്‍ മരുന്നിന് അനുമതിയും നല്‍കിയിട്ടുണ്ട്.

ക്ലിനിക്കല്‍ ട്രയലിന് ശേഷം മാത്രമെ മരുന്ന് വിപണിയിലെത്തു. ഷാങ്ഹായി ആസ്ഥാനമായ കമ്പനിയാവും മരുന്ന് വിപണിയിലെത്തിക്കുന്നത്. കടല്‍പ്പായലുകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച ഒലിഗോമനേറ്റ് gv-971 എന്ന മരുന്നിന് മൈല്‍ഡ് അല്‍ഷിമേഴ്‌സിനെയും മോഡറേറ്റ് അല്‍ഷിമേഴ്‌സിനെയും ഫലപ്രദമായി ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്നാണ് ചൈന ഡ്രഗ് സേഫ്റ്റി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.

ഭക്ഷണത്തില്‍ സ്ഥിരമായി കടല്‍പായല്‍ ഉള്‍പ്പെടുത്തുന്നവര്‍ക്ക് ഓര്‍മ്മക്കുറവിനെ പ്രതിരോധിക്കാനാവുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്‍ഷിമേഴ്‌സ് ചികിത്സാ രംഗത്ത് മികച്ച നേട്ടമായിരിക്കും മരുന്നിന്റെ കണ്ടുപിടുത്തംമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മരുന്നിന് എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടെങ്കില്‍ വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും ഗവേഷക സംഘം അറിയിച്ചു.

അല്‍ഷിമേഴ്‌സ് രോഗ ബാധിതരായ 20 ലക്ഷത്തോളം പേര്‍ക്ക് പുതിയ മരുന്ന് സഹായകകരമാകുമെന്നാണ് ഗവേഷക സംഘത്തിന്റെ പ്രതീക്ഷ.

Share174TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies